മലയാള സിനിമയിലെ പല നിർമ്മാതാക്കൾക്കും സ്വർണ കള്ളക്കടത്ത് പ്രതികളുമായി ബിനാമി ബന്ധമുണ്ടെന്ന വാർത്തകളാണ് ഇപ്പോൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പലരുടെയും പേരുകൾ ഇതിലേക്ക് വലിച്ചിഴക്കുന്നുണ്ട്. മായാനദിയുടെ നിർമാതാവ്…