Yesudas

ഇത്തവണത്തെ ജന്മദിനത്തില്‍ ഗാനഗന്ധര്‍വ്വന്‍ മൂകാംബിക സന്ദര്‍ശനത്തിനെത്തില്ല; ആഘോഷം അമേരിക്കയില്‍ തന്നെ

81-ാം ജന്മദിനത്തില്‍ മൂകാംബികയെ തൊഴാന്‍ ഗാനഗന്ധര്‍വ്വനെത്തില്ല. എല്ലാ പിറന്നാള്‍ ദിനത്തിലും മൂകാംബിക ക്ഷേത്ര സന്നിധിയിലെത്തി കെ.ഗാനാര്‍ച്ചനക്കായി സമര്‍പ്പിച്ചായിരുന്നു കെ.ജെ.യേശുദാസിന്റെ ഓരോ പിറന്നാള്‍ ദിനവും. എങ്കിലും ക്ഷേത്രത്തില്‍ ജന്മദിനത്തോടനുബന്ധിച്ച്…

4 years ago