തമിഴിലെ മുൻനിര കൊമേഡിയൻമാരിൽ ഒരാളായ യോഗി ബാബു നായകനാകുന്ന പുതിയ ചിത്രം പപ്പി ഫസ്റ്റ് ലുക്ക് പോസ്റ്റർ വിവാദമാകുന്നു. ആൾദൈവം നിത്യാനന്ദക്കൊപ്പം പോൺ സ്റ്റാർ ജോണി സിൻസും…