ലോകസിനിമയ്ക്ക് മുന്നിൽ മലയാളികൾക്ക് ചങ്കൂറ്റത്തോടെ പറയാം 'ഞങ്ങൾക്കുമുണ്ടൊരു സൂപ്പർ ഹീറോ' എന്ന്. മിന്നൽ മുരളി. ഇന്ന് രാവിലെ ആയിരുന്നു മിന്നൽ മുരളിയുടെ ട്രയിലർ റിലീസ് ചെയ്തത്. റിലീസ്…