yuvam trailer

‘ആദ്യം അവര്‍ നിങ്ങളെ അവഗണിക്കും, പിന്നെ പുച്ഛിക്കും, പിന്നെ ആക്രമിക്കും, അതിനു ശേഷമായിരിക്കും നിങ്ങളുടെ വിജയം’; യുവം ട്രെയ്‌ലര്‍

അമിത് ചക്കാലക്കല്‍ നായകനാകുന്ന 'യുവ'ത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്ത് വിട്ടു. നടന്മാരായ നിവിന്‍ പോളി, റഹ്മാന്‍, ജയസൂര്യ എന്നിവര്‍ ചേര്‍ന്നാണ് ട്രെയിലര്‍ പുറത്തിറക്കിയത്. ചിത്രത്തിനും അണിയറ പ്രവര്‍ത്തകര്‍ക്കും…

4 years ago