Yuvraj Singh tests Minnal Murali speed; Video

ആറ് ബോളിൽ ആറ് സിക്‌സ്..! മിന്നൽ മുരളിയുടെ സ്‌പീഡ്‌ ടെസ്റ്റ് ചെയ്‌ത്‌ സാക്ഷാൽ യുവരാജ് സിംഗ്.. ഇനിയും ഒരാൾ വരാനുണ്ട്..! വീഡിയോ

ടോവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന സൂപ്പർഹീറോ ചിത്രം ‘മിന്നൽ മുരളി’ക്കായി പ്രേക്ഷകർ ആകാംക്ഷയോടും ആവേശത്തോടുമാണ് കാത്തിരിക്കുന്നത്. മിന്നൽ മുരളിയുടെ ആദ്യ ട്രെയിലർ യുട്യൂബിൽ…

3 years ago