Tamannaah wants to kiss this young hero and Samantha would help her
തമിഴ്, തെലുങ്ക് ഇൻഡസ്ട്രികളിൽ ഏറ്റവും തിരക്കേറിയ നടിമാരിൽ ഒരാളാണ് തമന്ന. കോവിഡിൽ നിന്നും മുക്തയായ താരം ഷൂട്ടിംഗ് തിരക്കുകളിലേക്ക് തിരികെ എത്തിയിട്ട് ദിവസങ്ങളെ ആയിട്ടുള്ളൂ. ആഹാ വിഡിയോയിൽ സമന്ത അക്കിനേനി അവതരിപ്പിക്കുന്ന സാം ജാം എന്ന പ്രോഗ്രാമിൽ നടി പറഞ്ഞ ഒരു കാര്യമാണ് ഇപ്പോൾ ആരാധകരുടെ ഇടയിൽ ശ്രദ്ധ നേടിയിരിക്കുന്നത്. പ്രോഗ്രാമിന്റെ പ്രൊമോ വീഡിയോകളിൽ ഒന്നിൽ ഏത് നടനെയാണ് ചുംബിക്കുവാൻ ആഗ്രഹിക്കുന്നത് എന്ന സമന്തയുടെ ചോദ്യത്തിന് വിജയ് ദേവരകൊണ്ടയെ ചുംബിക്കണമെന്നാണ് തമന്ന ഉത്തരം നൽകിയത്. വിജയ്യുമായി ഒരു മീറ്റിങ് ഉടൻ തന്നെ റെഡിയാക്കി തരാമെന്നാണ് സമന്ത അതിന് മറുപടി കൊടുത്തത്.
തെലുങ്ക് ചിത്രങ്ങളായ ദാറ്റ് ഈസ് മഹാലക്ഷ്മി, സീറ്റിമാർ, ഗുർത്തുണ്ട സീതാകാലം, അന്ധാഥുനിന്റെ തെലുങ്ക് റീമേക്ക്, ബോളിവുഡ് ചിത്രം ബോലേ ചുടിയാൻ എന്നീ ചിത്രങ്ങളാണ് തമന്നയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. വിഘ്‌നേശ് ശിവൻ സംവിധാനം നിർവഹിക്കുന്ന ‘കാതു വാക്കുള രണ്ടു കാതൽ’ എന്ന തമിഴ് ചിത്രത്തിലാണ് സമന്ത ഇനി അഭിനയിക്കുന്നത്. നയൻതാര, വിജയ് സേതുപതി എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…