രമേഷ് പിഷാരടി നായകനാകുന്ന സര്‍വൈവര്‍ ത്രില്ലര്‍ നോ വേ ഔട്ടിന്റെ ടീസര്‍ പുറത്ത്. രമേഷ് പിഷാരടി എന്റര്‍ടെയ്ന്‍മെന്റ്‌സ് എന്ന യൂട്യൂബ് ചാനല്‍ വഴിയാണ് ടീസര്‍ പുറത്തിറക്കിയത്. രമേഷ് പിഷാരടിയെ കൂടാതെ ബേസില്‍ ജോസഫ്, ദര്‍മജന്‍ ബോള്‍ഗാട്ടി, രവീണ എന്‍ എന്നിവരും ടീസറിലുണ്ട്. സസ്‌പെന്‍സ് നിറച്ചാണ് ടീസര്‍ എത്തിയിരിക്കുന്നത്.
നവാഗതനായ നിതിന്‍ ദേവീദാസാണ് നോ വേ ഔട്ട് സംവിധാനം ചെയ്യുന്നത്. റെമോ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ റെമോഷ് എം.എസ് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ കാമറ ചലിപ്പിക്കുന്നത് വര്‍ഗീസ് ഡേവിഡാണ്. കെ ആര്‍ മിഥുനാണ് എഡിറ്റിംഗ്. കെ ആര്‍ രാഹുല്‍ സംഗീത സംവിധാനവും ക്രിസ്റ്റി ജോബി പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നു.
ഗിരീഷ് മേനോനാണ് കലാസംവിധാനം. സുജിത് മട്ടന്നൂര്‍ വസ്ത്രാലങ്കാരവും അമല്‍ ചന്ദ്രന്‍ ചമയവും നിര്‍വഹിച്ചിരിക്കുന്നു. ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത് മാഫിയ ശശിയാണ്. ആകാശ് രാംകുമാര്‍ ആണ് ചിത്രത്തിന്റെ ചീഫ് അസോസിയേറ്റ് ഡയറക്ടര്‍. ശാന്തി മാസ്റ്റര്‍ കൊറിയോഗ്രഫി, ശ്രീനി മഞ്ചേരി സ്റ്റില്‍സ്, വിനോദ് പറവൂര്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അനൂപ് സുന്ദരന്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, മഞ്ജു ഗോപിനാഥ് പിആര്‍ഒ എന്നിവരും സിനിമയുടെ ഭാഗമാകുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…