നീണ്ട ഇടവേളയ്ക്ക് ശേഷം ഷാഫി സംവിധാനം ചെയ്യുന്ന ‘ആനന്ദം പരമാനന്ദം’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സ്, ഷറഫുദ്ദീന് എന്നിവരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എം സിന്ധുരാജ് രചന നിര്‍വഹിച്ച ചിത്രം നിര്‍മിക്കുന്നത് സപ്ത തരംഗ് ക്രിയേഷന്‍സ് ആണ്.
ഇന്ദ്രന്‍സിനും ഷറഫുദ്ദീനും പുറമേ അജു വര്‍ഗീസ്, ബൈജു സന്തോഷ്, സാദിഖ്, സിനോയ് വര്‍ഗീസ്, ഒ പി ഉണ്ണികൃഷ്ണന്, നിഷ സാരംഗ്, അനഘ നാരായണന് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മനോജ് പിള്ളയാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. മനു മഞ്ജിതിന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാന് ആണ് സംഗീതം പകരുന്നത്. സാജന് എഡിറ്റിംഗും അര്‍ക്കന്‍ എസ് കര്‍മ്മ ആര്‍ട്ട് ഡിസൈനിംഗും നിര്‍വഹിക്കുന്നു.
പ്രൊഡക്ഷന്‍ കണ്ട്രോളര്- ഡിക്സന് പൊടുത്താസ്, മേക്കപ്പ്- പട്ടണം റഷീദ്, ഗായകര്‍- വിജയ് യേശുദാസ്, വിനീത് ശ്രീനിവാസന്, കോസ്റ്റ്യൂംസ്- സമീറ സനീഷ്, പിആര്‍ഒ- വാഴൂര്‍ ജോസ്, ടൈറ്റില്‍ ഡിസൈന്‍- ടെന്‍പോയിന്റ്, ഡിസൈന്‍- പ്രമേഷ് പ്രഭാകര്‍, സ്റ്റില്‍സ്- ഹരി തിരുമല, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് – അനൂപ് സുന്ദരന്‍ എന്നിവരാണ് മറ്റ് അണിറപ്രവര്‍ത്തകര്‍. പാലക്കാടും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം പൂര്‍ത്തിയാക്കിയ ആനന്ദം പരമാനന്ദം ഉടന്‍ തീയറ്ററുകളില്‍ എത്തും.
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…
യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…