മഞ്ഞുരുകും കാലത്തിലെ ജാനിക്കുട്ടിയായി പ്രേക്ഷകരുടെ മനം കവർന്ന നടിയാണ് മോനിഷ. വയനാട് ബത്തേരി സ്വദേശിനിയായ മോനിഷ ഇൻസ്റ്റാഗ്രാമിലാണ് ചിത്രങ്ങൾ പങ്ക് വെച്ചിരിക്കുന്നത്. മലയാളത്തിലും തമിഴിലുമായി സീരിയലിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി തീർന്നിരിക്കുകയാണ് മോനിഷ ഇപ്പോൾ. മലയാളം സീരിയൽ മഞ്ഞുരുകും കാലത്തിലൂടെയാണ് താരം അഭിനയരംഗത്തേക്ക് കടന്ന് വന്നത്. മലർവാടി എന്ന ചിത്രത്തിലും നായികയായി അഭിനയിച്ച മോനിഷ തമിഴ് സീരിയൽ ആരാൺമനൈ കിളി എന്ന പരമ്പരയിലൂടെ തമിഴിലും പ്രേക്ഷക ഹൃദയങ്ങൾ കവരുകയാണ്. അർഷക് നാഥാണ് ഭർത്താവ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…