ചെറിയ വിജയത്തിൽ നിന്നും വലിയ വിജയത്തിന്റെ മായജലത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ് തണ്ണീർ മത്തൻ ദിനങ്ങൾ. നവാഗതനായ ഗിരീഷ് എ. ഡി സംവിധാനം ചെയ്‌ത ചിത്രം മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ ഹിറ്റുകളിൽ ഒന്നിലേക്കാണ് ഇപ്പോൾ സഞ്ചിരിക്കുന്നത്.50 കോടി ക്ലബിലും ഒഫീഷ്യൽ ആയി ചിത്രം പ്രവേശിച്ചു കഴിഞ്ഞു.താരത്തിളക്കത്തിന്റെ ബാഹുല്യം ഒന്നുമില്ലാതെ സ്വന്തമാക്കിയ ഈ നേട്ടത്തിന് മാറ്റേറെ.
വെറും രണ്ട് കോടി രൂപയുടെ ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങിയത് എന്ന് ആലോചിക്കുമ്പോൾ തന്നെ മനസിലാക്കാൻ സാധിക്കും ചിത്രത്തിന്റെ മഹിമ.അതിഗംഭീര തിരക്കഥയും അതിനെ വെല്ലുന്ന രീതിയിൽ അഭിനേതാക്കൾ കാഴ്ച്ച വെച്ച പ്രകടനവുമാണ് തണ്ണീർ മത്തൻ ദിനങ്ങളെ മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട സിനിമയാക്കി മാറ്റിയത്.ദിനങ്ങൾ.കുമ്പളങ്ങി നൈറ്റ്‌സ് ഫെയിം മാത്യു തോമസ്,ഉദാഹരണം സുജാത ഫെയിം അനശ്വര രാജൻ,വിനീത് ശ്രീനിവാസൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മുഴുനീള കോമഡി ചിത്രമായിട്ടാണ് തണ്ണീർ മത്തൻ ദിനങ്ങൾ ഒരുക്കിയിരിക്കുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…