Categories: Celebrities

സ്വന്തം പിതാവിന്റെ ഓട്ടോറിക്ഷയിൽ മിസ്​ ഇന്ത്യ റണ്ണറപ്പ്​ പട്ടം വാങ്ങാനെത്തിയ മകളാണ് താരം

2020ലെ മിസ്​ ഇന്ത്യയായി തെരഞ്ഞെടുക്കപ്പെട്ടത് തെലങ്കാന സ്വദേശിയായ​ മാനസ വാരണാസിയാണെങ്കിലും അത്രത്തോളം തന്നെ എല്ലാവരുടേയും മനം കവര്‍ന്നത്​ റണ്ണറപ്പായ മന്യ സിങ് കൂടിയായിരുന്നു​. ഉത്തര്‍പ്രദേശില്‍ നിന്നുള്ള മന്യ സിങ്​ ഓട്ടോ ഡ്രൈവര്‍ ഓം പ്രകാശി​െന്‍റ മകളാണ്​. മുംബൈയിലെ ഠാക്കൂര്‍ കോളജ്​ ഓഫ് സയന്‍സ്​ ആന്‍ കോമേഴ്​സില്‍ നടന്ന പുരസ്​കാരദാന ചടങ്ങില്‍ മന്യയെത്തിയത്​ പിതാവി​െന്‍റ ഓട്ടോറിക്ഷയിലായിരുന്നു. കൂടെ മാതാവുമുണ്ടായിരുന്നു.

miss india runnerup
miss india.new

എന്തായാലും വലിയൊരു ഓട്ടോ റിക്ഷാ റാലിയെ നയിച്ചുകൊണ്ട്​ അഭിമാനത്തോടെ മകളെ മിസ്​ ഇന്ത്യ റണ്ണറപ്പി​െന്‍റ കിരീടമണിയിക്കാനെത്തിയതി​െന്‍റ സന്തോഷത്തിലാണ്​ മന്യയുടെ പിതാവ്​. മിസ്​ ഇന്ത്യയുടെ ഒൗദ്യോഗിക ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലില്‍ മന്യ പിതാവി​െന്‍റ ഓട്ടോയില്‍ വന്ന്​ ഇറങ്ങുന്നതി​െന്‍റ വിഡിയോ പങ്കുവെച്ചിരുന്നു. മന്യയും അവളുടെ ഇന്‍സ്റ്റഗ്രാമില്‍ മാതാവിനും പിതാവിനുമൊപ്പമുള്ള നിമിശങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്​.

manya s
miss india.image

സാമ്പത്തിക പ്രതിസന്ധിയും ദുരതങ്ങളും അതിജീവിച്ച്‌​ മിസ്​ ഇന്ത്യ വേദിയിലെത്തിയ തന്റെ  ജീവിത കഥ മന്യ ഹ്യുമന്‍സ്​ ഒാഫ്​ ബോംബെ എന്ന ഫേസ്​ബുക്ക്​ പേജിലൂടെ പങ്കുവെച്ചിരുന്നു. പതിനാലാം വയസില്‍ ഒരുപാട്​ സ്വപ്​നങ്ങളുമായി യുപിയിലെ ത​െന്‍റ ഗ്രാമത്തില്‍ നിന്ന്​ മുംബൈയിലേക്ക്​ വണ്ടി കയറിയ മന്യ റസ്റ്ററന്‍റുകളിലും മറ്റും കൂലിവേല ചെയ്​ത്​ പോക്കറ്റ്​മണിയുണ്ടാക്കിയ അനുഭവങ്ങളും വിശദീകരിക്കുന്നുണ്ട്​. കൂടെ ത​െന്‍റ വിജയത്തിന്​ പിന്നില്‍ പിതാവും മാതാവുമാണെന്നും അവള്‍ സന്തോഷത്തോടെ പറയുന്നു.

Editor

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 week ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

2 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago