സിനിമാ ആസ്വാദകരുടെ പ്രിയങ്കരിയായ നടിയാണ് ഹണീ റോസ്. ‘ബോയ് ഫ്രണ്ട്’ എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്തിലേക്ക് വന്ന താരം ഒരു സിനിമയുമായി ബന്ധപ്പെട്ടുള്ള ഡബിള്‍ മീനിങ് വിഷയങ്ങളെക്കുറിച്ച് മനസ്സ് തുറന്നു പറയുകയാണ് താരം. വി.കെ പ്രകാശ് സംവിധാനം ചെയ്ത ‘ട്രിവാന്‍ഡ്രം ലോഡ്ജ്’ എന്ന സിനിമയിലെ താരത്തിൻെറ കഥാപാത്രത്തെക്കുറിച്ച് ചിന്തിച്ചു ഒരിക്കലൂം ആശങ്കപ്പെട്ടിട്ടില്ലെന്നും ഡബിള്‍ മീനിങ് പറയുന്നത് കൊണ്ട് കുടുംബ പ്രേക്ഷകര്‍ തന്നില്‍ നിന്ന് അകലും എന്ന ചിന്തയില്ലായിരുന്നുവെന്നും ഹണീ റോസ് പറയുന്നു. ഒരു മാധ്യമത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കവേയാണ് ഹണീ റോസ് താന്‍ അഭിനയിച്ചതിലെ വളരെ മികച്ച കഥാപാത്രത്തെക്കുറിച്ച് പങ്കുവച്ചത്.
നടി ഹണീ റോസിന്റെ വാക്കുകൾ ഇങ്ങനെ……..
‘ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന സിനിമ ചെയ്തപ്പോള്‍ കുടുംബ പ്രേക്ഷകര്‍ എന്നെ ഇഷ്ടപ്പെടാതിരിക്കും എന്ന ചിന്തയെ എനിക്ക് ഉണ്ടായിട്ടില്ല. ആ കഥാപാത്രം എന്താണ്, സിനിമ എന്താണ് എന്ന് ഉള്‍ക്കൊണ്ടു ചെയ്യാനേ ശ്രമിച്ചിട്ടുള്ളൂ. അതിലെ കഥാപാത്രം ഒരു പരിധിവരെ കുഴപ്പമില്ലാതെ ചെയ്തു എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ആ സിനിമ തിയേറ്ററില്‍ വന്നതിനു ശേഷമാണു ഇങ്ങനെയുള്ള പ്രതികരണങ്ങള്‍ ഉണ്ടായത്. പക്ഷെ സിനിമ കാണിക്കുന്നത് സാധാരണക്കാരായ കുറച്ചു വ്യക്തികളുടെ ജീവിതമാണ്. റിയല്‍ ലൈഫില്‍ അങ്ങനെ ഡബിള്‍ മീനിങ് സംസാരം ഉള്ളവര്‍ ഉണ്ടാകുമല്ലോ, അത് തന്നെ സിനിമയില്‍ പ്രതിഫലിച്ചുവെന്നേയുള്ളൂ’.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…