സിനിമാ പ്രേഷകരുടെ പ്രിയ നടി മഞ്ജുവിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ എല്ലായിടത്തും വൈറലായിരുന്നു.പുതിയ ചിത്രമായ ചതുര്‍മുഖത്തിന്റെ പ്രെസ് മീറ്റിനു എത്തിയ മഞ്ജുവിന്റെ വേഷമാണ് സോഷ്യല്‍ മീഡിയയിൽ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടത്, അതിന് പിന്നാലെ മഞ്ജുവിനെ കുറിച്ച് നിരവധി പേരാണ് പോസ്റ്റുമായി എത്തിയത്.
അത് കൊണ്ട് തന്നെ സോഷ്യല്‍ മീഡിയയില്‍ എല്ലായിടത്തും ശ്രദ്ധ നേടിയത് മഞ്ജുവിനെ കുറിച്ചുള്ള ഈ പോസ്റ്റുകളും മഞ്ജുവിന്റെ ചിത്രങ്ങളുമാണ്,ഇപ്പോളിതാ മഞ്ജുവിന്റെ പോസ്റ്റ് വൈറലായതിനെത്തുടര്‍ന്ന് കാവ്യ മാധവനെകുറിച്ചുള്ള പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടുകയാണ്, കാവ്യയുടെ ആരാധകര്‍ പങ്കുവെച്ച പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ഏറെ ചര്‍ച്ചപ്പെടുന്നത്.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ….
പ്ലാസ്റ്റിക് സര്‍ജറി ചെയ്തില്ലെങ്കിലും കുട്ടിയുടുപ്പിട്ടിലെങ്കിലും പുട്ടിയിട്ടില്ലെങ്കിലും ശാലീന സൗന്ദര്യമുളൊരു പെണ്ണുണ്ടായിരുന്നു മലയാള സിനിമയില്‍. അവള്‍ക്കു ഭംഗിക്ക് ഒരു പൊട്ടോ ഒരു കണ്‍മഷിയൊ തന്നേ ധാരാളം”കൂടെ കൊണ്ടു നടക്കാന്‍ ഒരു Make-up box നെ അല്ല ആവശ്യം വിശ്വാസമുള്ളൊരാളെയാണ്. ഏതു ഘട്ടത്തിലും കൂടെ ഉണ്ടാകും എന്നുള്ള വിശ്വാസം. അല്ലാതെ കുട്ടിയെയും കുടുംബവും നോക്കാതെ സ്വന്തം സ്വാര്‍ത്ഥ താല്പര്യങ്ങള്ക്ക് വേണ്ടി മാത്രം ജീവിക്കുന്ന ഒന്നിനെ അല്ല. പോസ്റ്റ് ഇങ്ങനെ പറഞ്ഞ് അവസാനിക്കുകയാണ്.