ആരാധകരോട് തമിഴ് സൂപ്പർതാരം വിജയ്ക്കുള്ള സ്നേഹം പ്രേക്ഷകർ നിരവധി തവണ കണ്ടിട്ടുള്ളതാണ്. എന്നും ആരാധകരെ തന്നോട് ചേർത്ത് നിർത്തുന്ന വിജയ് പറയുന്ന ഓരോ വാക്കും അവർ അക്ഷരം പ്രതി അനുസരിക്കുകയും ചെയ്യും. കേരളക്കരയിലും വിജയ്ക്ക് അത്തരത്തിലുള്ള ആരാധകർ അനേകമാണ്. അതേപോലെ തന്നെ ആരാധകർ അവരുടെ ആരാധ്യ പുരുഷനോടുള്ള സ്നേഹം തുറന്ന് പറയുന്നതിലും ഒരു മടിയും കാണിക്കാറില്ല. അത്തരത്തിൽ ഒരു അന്ധദമ്പതികളുടെ തുറന്നു പറച്ചിലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്.
ഈ ദമ്പതികൾ കഴിഞ്ഞ 20 വർഷത്തോളമായി വിജയിനെ കാണുവാനായി ശ്രമിക്കുന്നതാണ്. ഇതറിഞ്ഞ വിജയ് തന്നെ ഇരുവരേയും നേരിട്ട് കണ്ട് സംസാരിക്കുകയും ചെയ്‌തു. സൂപ്പർസ്റ്റാറിനൊപ്പം ഒരു സിനിമ ചെയ്യണമെന്ന ആഗ്രഹം തുറന്നു പറഞ്ഞ ഇരുവരും വിജയ് ഇടക്കിടക്ക് കാണാം എന്ന് ഉറപ്പ് പറഞ്ഞതായും പറഞ്ഞു. അവരുടെ ഒരു ആഗ്രഹവും അവർ തുറന്ന് പറഞ്ഞു. വിജയ് മരിക്കുന്നതിന് മുൻപ് ഇരുവർക്കും അവർ മരിക്കണം എന്നാണ് അവരുടെ ആഗ്രഹം. അതിന് കാരണമായി പറയുന്നത് ദളപതി ഇല്ലാത്ത ഈ ലോകത്ത് അവർക്ക് ജീവിക്കേണ്ട എന്നാണ്..!
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…