മലയാളത്തിലെ ഒരു പ്രമുഖ ചാനലിന് വേണ്ടി പിണറായി വിജയനെ അഭിമുഖം ചെയ്ത സംഭവത്തെ കുറിച്ച് നടന്‍ ശ്രീനിവാസന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.അന്നത്തെ ആ അഭിമുഖം എടുക്കാന്‍ വേണ്ടി മമ്മൂട്ടിയെയായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത് എന്നാണ് ശ്രീനിവാസന്‍ വെളിപ്പെടുത്തൽ നടത്തിയത്.അത് കൊണ്ട് തന്നെ താരത്തിൻെറ ആ വെളിപ്പെടുത്തലിന് മറുപടി നല്‍കിയിരിക്കുകയാണ് മമ്മൂട്ടി ഇപ്പോള്‍.
പത്രസമ്മേളനത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ ശ്രീനിവസന്റെ പ്രസ്താവനയെ കുറിച്ച് മമ്മൂട്ടിയോട്ചോദിച്ചപ്പോള്‍ ”അതിനിപ്പോ ഞാന്‍ എന്ത് ചെയ്യണം?” എന്നായിരുന്നു താരത്തിന്റെ മറുപടി. ”മമ്മൂക്കയെയാണല്ലോ ആദ്യം അഭിമുഖം എടുക്കാന്‍ ഏല്‍പ്പിച്ചത്?” എന്ന ചോദ്യത്തിന് ”ഞാനാണ് ചാനല്‍ ചെയര്‍മാന്‍, എന്നെ ആര് ഏല്‍പ്പിക്കാനാണ്?” മമ്മൂട്ടി മറുപടി നൽകി. എന്നാൽ ശ്രീനിവാസന്‍ പറഞ്ഞത് നുണയാണോ എന്ന ചോദ്യത്തിന് ”നിങ്ങള്‍ പുള്ളിയോട് ചോദിക്ക്, ഞാന്‍ പറഞ്ഞിട്ടില്ല. അദ്ദേഹത്തിന് എന്തും പറയാമല്ലോ” എന്നാണ് മമ്മൂട്ടി പറയുന്നത്.
താനും ശ്രീനിവാസനും വളരെ കാലമായി നല്ല സുഹൃത്തുക്കളാണ്, ശ്രീനിവാസന്‍ പറഞ്ഞത് താന്‍ കണ്ടിട്ടില്ല എന്നും മറ്റൊരു ചോദ്യത്തിന് മമ്മൂട്ടി മറുപടി നല്‍കി. ഇന്ന് റിലീസിന്ചെയ്ത ‘ദ പ്രീസ്റ്റ്’ ചിത്രവുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മമ്മൂട്ടി ഇക്കാര്യം വ്യക്തമാക്കിയത്. മമ്മൂട്ടി അഭിമുഖം ചെയ്യാനിരുന്നാല്‍ പിണറായിയും താരവും മസിലു പിടിച്ചിരിക്കും. ശ്രീനിവാസന്‍ വ്യക്തമാക്കിയത് എന്തെന്നാൽ പിണറായി വിജയനെ ചിരിപ്പിക്കണം എന്ന ദൗത്യംമായിരുന്നു അദ്ദേഹത്തിന് നൽകിയെന്നാണ് .
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…