Categories: ActressCelebrities

കാജോളയാവാൻ വേണ്ടി ശ്രമിച്ച പൂര്‍ണിമയുടെ കഷ്ട്ടപ്പാടിന്റെ കഥ ഇങ്ങനെ

ഒരു കാലത്ത്  ബോളിവുഡ് നടി കാജോളിന്റെ വലിയ ഒരു ആരാധികയായിരുന്നു താനെന്ന് വ്യക്തമാക്കി പൂര്‍ണിമ ഇന്ദ്രജിത്ത്.താരം പറയുന്നത് ആ ആരാധന കൂടിയപ്പോൾ  മിന്‍സാര കനവിലെ കാജോളിനെപ്പോലെ ഒരു തകർപ്പൻ  ഫോട്ടോഷൂട്ട് പോലും ചെയ്തിട്ടുണ്ടെന്നാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് വ്യക്തമാക്കുന്നത്. അതെ പോലെ കാജോള്‍ സ്‌റ്റൈല്‍ ഫോട്ടോഷൂട്ടിനെക്കുറിച്ചുള്ള വിശേഷങ്ങളും  താരം പങ്കുവെച്ചു. ഇപ്പോൾ  മകള്‍ ചെയ്യുന്നതു കാണുമ്പോൾ  തന്റെ കൗമാരകാലം ഓര്‍മവരുന്നുണ്ടെന്നും താരം തുറന്ന് പറഞ്ഞു . മിന്‍സാര കനവിലെ കാജോളിന്റേയും തന്റെ ഫോട്ടോയും പങ്കുവെച്ചുകൊണ്ടാണ് പോസ്റ്റ്.

പൂര്‍ണിമയുടെ പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ…….

ആ നാളുകളില്‍ കാജോളിന്റെ കടുത്ത ആരാധികയായിരുന്നു. മിന്‍സാര കനവ് എന്ന ചിത്രത്തിലെ കാജോളിന്റെ അതേ ലുക്കിലുള്ള ഫോട്ടോ എടുക്കാനായി ഞാന്‍ പോയിട്ടുണ്ട്. അതേ പോലെ മുടിയെല്ലാം കെട്ടി. കാജോളിന്റെ ചിത്രത്തിന്റെ പിറകില്‍ കാണുന്ന മേഘങ്ങള്‍ പോലും ഒരേപോലെയായിരുന്നു. ഫോട്ടോഷൂട്ടിന് ഇടയില്‍ ആ ഗാനം എന്റെ തലയില്‍ ബിജിഎം ആയി കേള്‍ക്കുകയായിരുന്നു. സ്റ്റുഡിയോക്കാരന്‍ സൈക്കിള്‍ കയറ്റാന്‍ അനുവദിക്കാത്തതുകൊണ്ടാണ് സൈക്കിളും പൂവും മിസ്സായത്. ഇന്ന് പാത്തു ചെയ്യുന്നതു കൊണുമ്ബോള്‍ എന്റെ കൗമാരം അവളിലൂടെ എന്റെ മുഖത്തേക്ക് തിരിച്ചടിക്കുകയാണെന്ന് തോന്നും. അവളിലൂടെ ഞാന്‍ കൗമാരം വീണ്ടും ജീവിക്കുകയാണ്. എനിക്കിത് ഇഷ്ടപ്പെട്ടു.

 

Editor

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

5 days ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

4 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

4 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

4 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

1 month ago