ആ ചിത്രങ്ങൾ എന്നെ വല്ലാതെ വിഷമിപ്പിച്ചു, ഭർത്താവിന്റെ പിന്തുണ ഉണ്ടായിരുന്നു, മനസ്സ് തുറന്ന് ശാര്‍മിള ടാഗോര്‍

ആരാധകരെ 1996ല്‍ ഫിലിം ഫെയര്‍ മാസികയില്‍ ബിക്കിനി വേഷത്തില്‍ എത്തി അത്ഭുതപ്പെടുത്തിയ അതുല്യ താരമാണ് ശര്‍മിള ടാഗോര്‍. പക്ഷെ ആ സമയത്ത് ശര്‍മിളയുടെ ബിക്കിനി ചിത്രം വളരെ വലിയ വിവാദങ്ങള്‍ക്കാണ്  വഴിവെച്ചത്.വളരെ ചുരുങ്ങിയ സമയകൊണ്ടാണ് ചിത്രങ്ങൾ പ്രചരിച്ചതും അതുകൊണ്ട് തന്നെ വലിയ ചർച്ചാ വിഷയമാകുകയും ചെയ്തു.വർഷങ്ങൾക്ക് ശേഷം ആ കാലഘട്ടത്തിലെ ആരാധകരുടെ പ്രതികരണങ്ങളും അനുഭവങ്ങളും പങ്ക് വെക്കുകയാണ് ശർമിള.

‘ കാണാന്‍ വളരെ ഭംഗിയുണ്ട് പിന്നെ എന്തു കൊണ്ട് ചെയ്തുകൂടാ എന്നചിന്തയായിരുന്നു അപ്പോൾ. സമൂഹമാധ്യമങ്ങളൊക്കെ ഇല്ലാത്തൊരു കാലഘട്ടമായിരുന്നു അത്. എന്നാല്‍ ആ സമയത്തെ സാഹചര്യം വളരെ മോശമായിരുന്നു. മാസിക പുറത്തിറങ്ങിയ സമയത്ത് ഞാന്‍ ലണ്ടനിലായിരുന്നു. അന്നത്തെ കാലത്ത് ലഭിച്ച കമന്റുകള്‍ എന്നെ വിഷമിപ്പിച്ചിരുന്നു.

Sharmila Tagore1

എന്നാല്‍ ഭര്‍ത്താവ് മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡി വലിയ രീതിയില്‍ പിന്തുണ നല്‍കി. നീ വളരെ സുന്ദരിയായിരിക്കുന്നവെന്നാണ് അദ്ദേഹം പറഞ്ഞത്.ഒരു പൊതു സ്ഥലത്തിൽ നില്‍ക്കുന്ന വ്യക്തിയാവുമ്പോൾ . നമുക്ക് ചില ഉത്തരവാദിത്ത്വങ്ങളുണ്ട്. ആരാണ് നിങ്ങളുടെ പ്രേക്ഷകര്‍ അവര്‍ക്ക് എന്താണ് താത്പര്യമെന്ന് നമ്മള്‍ മനസിലാക്കണം. ഗ്ലാമറില്‍ ആകര്‍ഷിച്ച്‌ ജനങ്ങള്‍ എത്തുമായിരിക്കും. എന്നാല്‍ അവര്‍ക്ക് ബഹുമാനം ഉണ്ടാവണമെന്നില്ല. എനിക്ക് ബഹുമാന്യയാവാനായിരുന്നു താത്പര്യം. പതിയെ ഞാന്‍ എന്റെ ഇമേജ് മാറ്റി കൊണ്ട് വരികയായിരുന്നു” ശര്‍മിള പറഞ്ഞു.

Editor

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago