Categories: ActorCelebrities

ആരും കണ്ടാൽ അത്ഭുതപ്പെടുന്ന വര്‍ക്ക്‌ ഔട്ട് വീഡിയോയുമായി ടൈഗർ

ബോളിവുഡ് ഏറ്റവും പ്രിയങ്കരനായ  താരമാണ് ടൈഗര്‍ ഷ്‌റോഫ്.യുവ പ്രേഷകരുടെ മനസ്സിൽ വളരെ വലിയ സ്ഥാനം നേടിയെടുത്ത താരം കൂടിയാണ് ഷ്‌റോഫ്.സോഷ്യല്‍ മീഡിയയില്‍ ഏറെ  സജീവമായ താരം തന്റെ വര്‍ക്ക്‌ഔട്ട് വീഡിയോകളും മറ്റും പങ്കുവെയ്ക്കാറുണ്ട്. ഒരു പ്രത്യേകത എന്തെന്നാൽ  തന്റെ ചിത്രങ്ങളില്‍ പോലും ആക്ഷന്‍ ആണ്‍ കൂടുതലും ടൈഗര്‍ ചെയ്യുന്നത്. അധികസമയവും ആക്ഷന്‍ ഹീറോ ആകാനായി  പരിശീലനങ്ങള്‍ക്ക് വേണ്ടി മാറ്റിവയ്ക്കാറുമുണ്ട് താരം. ഇപ്പോഴിതാ പരിശീലനസമയത്തെടുത്ത  ഒരു പഴയൊരു വീഡിയോ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിരിക്കുകയാണ് ടൈഗര്‍.

എല്ലാം ഫിറ്റ്‌നസ് പ്രേമികള്‍ക്ക് വളരെയധികം  ഇഷ്ടപ്പെടുകയും അതെ പോലെ  വലിയൊരു  പ്രചോദനമാവുകയും ചെയ്യുന്ന വീഡിയോ ആണിത്.വീഡിയോയ്ക്ക് പ്രതികരണവുമായി എത്തിയിരിക്കുന്നത് സിനിമാമേഖലയില്‍ നിന്നുള്ള സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുടമക്കം നിരവധി പേരാണ്. ഒരു ചാട്ടത്തിനിടെ പഞ്ചിംഗ് ബാഗില്‍ പല തവണ കിക്ക് ചെയ്യുന്ന ടൈഗറിനെയാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. ഇതുതന്നെ ടൈഗറിന്റെ പരിശീലകന്‍ നദീം ചെയ്യുമ്ബോള്‍ ചുവട് പിഴച്ച്‌ താഴെ വീഴുന്നതും വീഡിയോയില്‍ കാണാം. അതുകൊണ്ട് തന്നെ പരിശീലകനെ ചെറുതായി കളിയാക്കുന്ന രീതിയിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Editor

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

4 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago