ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം ആരംഭിച്ച നാള്‍ മുതല്‍ ഇന്ത്യയില്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ നിരോധിക്കണമെന്ന ആവശ്യം ശക്തമായി മുന്നോട്ട് വന്നിരുന്നു. സോഷ്യല്‍ മീഡിയയില്‍ അടക്കം നിരവധി ക്യാപയ്‌നുകള്‍ വരെ ഇതിനായി സംഘടിപ്പിച്ചിരുന്നു.
ഇന്ത്യയില്‍ ചൈനീസ് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ നിരോധിക്കണമെന്ന ആവശ്യം ഉന്നയിച്ചത്. അതേ ചൈനീസ് ആപ്ലിക്കേഷനുകള്‍ വഴി തന്നെയായിരുന്നു. പക്ഷെ സംഭവം ഇത്രപ്പെട്ടന്ന് തീര്‍പ്പ് കല്‍പ്പിക്കുമെന്ന് ആരും പ്രതീക്ഷിച്ചില്ല. തിങ്കളാഴ്ച രാത്രി ഉപഭോക്താക്കളെ ഞെട്ടിച്ചു കൊണ്ട് അപ്രതീക്ഷിതമായി കേന്ദ്ര സര്‍ക്കാര്‍ ടിക്ടോക് ഉള്‍പ്പടെ 59 ചൈനീസ് ആപ്ലിക്കേഷനുകള്‍ ഇന്ത്യയില്‍ നിരോധിക്കുന്നതായി ഉത്തരവിട്ടു. വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളും തല പൊക്കാന്‍ തുടങ്ങി. പലരും ഈ വാര്‍ത്ത കണ്ട ശേഷം പരിഹസിച്ചും വേദന തുറന്നു പറഞ്ഞുമാണ് മിക്ക് ട്രോളുകളും പുറത്ത് ഇറക്കിയത്.
ട്രോളുകള്‍ മിക്കതും സോഷ്യല്‍ മീഡിയയില്‍ ചുരുങ്ങിയ സമയംകൊണ്ടാണ് വൈറല്‍ ആയത്. ടിക്ടോക്കിന് പിന്നാലെ എക്‌സെന്‍ഡര്‍, ഷെയര്‍ഇറ്റ് തുടങ്ങി പലരുടെയും ദൈനംദിന ജീവിതത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ആപ്ലിക്കേഷനുകള്‍ പലതും നമ്മുടെ ഫോണില്‍ നിന്ന് ഇന്ന് അപ്രത്യക്ഷമാകുകയാണ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…