കോമഡി രംഗത്ത് നിന്നും സിനിമയിലേക്കെത്തി തന്റേതായ ഒരു സ്ഥാനം പടുത്തുയർത്തിയ ടിനി ടോം അവസരം ചോദിച്ചു നടന്നപ്പോൾ നേരിടേണ്ടി വന്ന ദുരനുഭവം പങ്ക് വെക്കുന്നു. അവസരം ചോദിച്ചപ്പോൾ പോസ്റ്റർ ഒട്ടിക്കാൻ അവസരം തരമെന്നാണ് ഒരു സംവിധായകൻ ടിനി ടോമിനോട് പറഞ്ഞത്. മനോരമയുടെ നേരെ ചൊവ്വേയിലാണ് നടൻ മനസ്സ് തുറന്നത്.
അവസരങ്ങള്‍ തേടി നടന്നപ്പോള്‍ എന്നെ മാനസികമായി വിഷമിപ്പിച്ച ആള്‍ക്കാരുണ്ട്. പ്രാഞ്ചിയേട്ടനൊക്കെ ചെയ്യന്നതിനു മുമ്പ് ഒരു പ്രൊഡ്യൂസര്‍ ഒരു സംവിധായകന്റെ അടുത്ത് ചെന്നപ്പോള്‍ പടം ഇറങ്ങട്ടെ പോസ്റ്റര്‍ ഒട്ടിക്കാന്‍ അവസരം തരാമെന്നാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹത്തിന്റെ മറ്റൊരു ചിത്രത്തിലേക്ക് പിന്നീട് അദ്ദേഹമെന്നെ വിളിപ്പോള്‍ ഞാനും അങ്ങനെ തന്നെയാണ് പറഞ്ഞത്. പടം ഇറങ്ങട്ടെ ഞാന്‍ പോസ്റ്റര്‍ ഒട്ടിക്കാന്‍ വരാമെന്ന്.
കാലചക്രം കറങ്ങി കൊണ്ടിരിക്കുകയാണ്. അത് നമുക്ക് ദൈവം തരും. നമ്മള്‍ പകരം വീട്ടാനോ അടിക്കാനോ നടന്നിട്ട് കാര്യമില്ല. അക്കാര്യത്തില്‍ ദൈവത്തിനാണ് നാം ക്വട്ടേഷന്‍ കൊടുക്കേണ്ടത്. പുള്ളി തീരുമാനിക്കട്ടെ. പ്രാഞ്ചിയേട്ടനില്‍ അഭിനയിച്ചതു മുതലാണ് നടനെന്ന നിലയില്‍ സിനിമയില്‍ ഒരിടം ലഭിച്ചത്. അതിനു മുമ്പ് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ട് ഉണ്ടെങ്കിലും സിനിമയില്‍ ശക്തമായ സാന്നിദ്ധ്യമാകുന്നത് അതിന് ശേഷമാണ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…