Categories: Celebrities

ജോസ് കെ മാണിക്കായി കളത്തിലിറങ്ങി സംവിധായകന്‍ ടോം ഇമ്മട്ടി

സിനിമ തിരക്കുകള്‍ക്കിടയിലും പാലയില്‍ തെരഞ്ഞെടുപ്പ് പ്രടരണത്തിന് ചുക്കാന്‍ പിടിച്ച് സംവിധായകന്‍ ടോം ഇമ്മട്ടി. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ പാല മണ്ഡലത്തിലെ ഇടത്പക്ഷ സ്ഥാനാര്‍ത്ഥി ജോസ് കെ മാണിക്കൊപ്പം പ്രചരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരിക്കുകയാണ് മെക്‌സിക്കന്‍ അപാരത സംവിധായകന്‍ ടോം ഇമ്മട്ടി.

തലനാട് പഞ്ചായത്തില്‍ എല്‍ഡിവൈഎഫ് പ്രവര്‍ത്തകര്‍ നടത്തിയ ബൈക്ക് റാലിയിലും മണ്ഡലത്തിലെ വിവിധയിടങ്ങളില്‍ നടക്കുന്ന യുവജന കണ്‍വെന്‍ഷനുകളിലും ടോം ഇമ്മട്ടി യുവാക്കള്‍ക്കൊപ്പം സജീവമായിരിക്കുകയാണ്. കേരള കോണ്‍ഗ്രസ് സ്റ്റുഡന്റെസ് യൂണിയന്‍ പ്രവര്‍ത്തകനായിരുന്ന ടോമിന് പാലായുമായും മാണിയുമായും അടുത്ത ആത്മബന്ധമാണുള്ളത്. പ്രചരണത്തിലുട നീളം ടോം സ്ഥാനാര്‍ത്ഥിയായ ജോസ് കെ മാണിക്കൊപ്പം പ്രചരണ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്.

യുവാക്കളുടെ ഹരമായി മായി മാറിയ മെക്‌സിക്കന്‍ അപാരതയുടെ സൃഷ്ടാവ് പ്രചരണ മുന്‍പന്തിയിലുള്ളതിന്റെ ആവേശത്തിലാണ് പാലായിലെ ഇടത് യുവജന പ്രവര്‍ത്തകര്‍. 2017ല്‍ യുവാക്കളെ ആവേശം കൊള്ളിച്ച സിനിമയാണ് ഒരു മെക്‌സിക്കന്‍ അപാരത. ക്യാമ്പസ് രാഷ്ട്രീയത്തിന്റെ കഥ പറഞ്ഞ ചിത്രം യുവാക്കള്‍ ഇരു കയ്യും നീട്ടി സ്വീകരിച്ചിരുന്നു. ചിത്രത്തിലെ ആവേശം കൊള്ളിക്കുന്ന ഗാനങ്ങളും വന്‍ ഹിറ്റായി മാറിയിരുന്നു.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 week ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 week ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago