കളഞ്ഞു കിട്ടിയ പുസ്തകമാണ് തന്റെ ഉള്ളിലെ വായനാശീലത്തെ പുറത്തെടുവിപ്പിച്ചത്.വായനദിനത്തിൽ ടോവിനോ !വീട്ടില്‍ എനിക്കൊരു കൊച്ചുലൈബ്രറിയുണ്ട്. അത് അടുത്ത തലമുറയ്ക്കുള്ള എന്റെ കരുതല്‍കൂടിയാണ്.
ഇപ്പോഴും യാത്രചെയ്യുമ്ബോള്‍ ഒരു പുസ്തകമെങ്കിലും കൈയില്‍ കരുതും. ഒരു നടനെന്ന നിലയിലും ഒരു സമൂഹജീവി എന്ന നിലയിലും എന്റെ ചിന്തകളെയും ഭാവനകളെയുമൊക്കെ വായന വളരെ സ്വാധീനിക്കുന്നുണ്ട്.
വായനശീലം ഗൗരവമായി കണ്ടത് ഡിഗ്രി അവസാന കാലഘട്ടം മുതല്‍ക്കാണ്. അതിന് കാരണമായത് കളഞ്ഞുകിട്ടിയ ഒരുപുസ്തകവുമാണെന്ന് അദ്ദേഹം പറയുന്നു. കോയമ്ബത്തൂരില്‍ ഡിഗ്രി പഠനകാലത്ത് ഒരു വാടകവീട് ഞങ്ങള്‍ കണ്ടെത്തി. അവിടെ മുമ്ബ് താമസിച്ചിരുന്നത് ഒരുകൂട്ടം മലയാളിവിദ്യാര്‍ഥികളായിരുന്നു.
അവര്‍ ഒഴിഞ്ഞുപോയപ്പോള്‍ എടുക്കാന്‍ മറന്നുപോയ പുസ്തകമാണ് എന്റെ കൈയിലേക്കെത്തിയത്. ഖസാക്കിന്റെ ഇതിഹാസം. വൈക്കം മുഹമ്മദ് ബഷീറിന്റെ പുസ്തകങ്ങളാണ് ഏറ്റവും കൂടുതല്‍ സ്വാധീനിച്ചിട്ടുള്ളത്. ഖാലിദ് ഹുസേനിയെ ഹൃദയത്തോട് ചേര്‍ത്തുവെക്കുന്നുവെന്നും അദ്ദേഹംം പറഞ്ഞു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…