Categories: Malayalam

കളഞ്ഞു കിട്ടിയ പുസ്തകമാണ് തന്റെ ഉള്ളിലെ വായനാശീലത്തെ പുറത്തെടുവിപ്പിച്ചത്.വായനദിനത്തിൽ ടോവിനോ !

കളഞ്ഞു കിട്ടിയ പുസ്തകമാണ് തന്റെ ഉള്ളിലെ വായനാശീലത്തെ പുറത്തെടുവിപ്പിച്ചത്.വായനദിനത്തിൽ ടോവിനോ !വീട്ടില്‍ എനിക്കൊരു കൊച്ചുലൈബ്രറിയുണ്ട്. അത് അടുത്ത തലമുറയ്ക്കുള്ള എന്റെ കരുതല്‍കൂടിയാണ്.

ഇപ്പോഴും യാത്രചെയ്യുമ്ബോള്‍ ഒരു പുസ്തകമെങ്കിലും കൈയില്‍ കരുതും. ഒരു നടനെന്ന നിലയിലും ഒരു സമൂഹജീവി എന്ന നിലയിലും എന്റെ ചിന്തകളെയും ഭാവനകളെയുമൊക്കെ വായന വളരെ സ്വാധീനിക്കുന്നുണ്ട്.

വായനശീലം ഗൗരവമായി കണ്ടത് ഡിഗ്രി അവസാന കാലഘട്ടം മുതല്‍ക്കാണ്. അതിന് കാരണമായത് കളഞ്ഞുകിട്ടിയ ഒരുപുസ്തകവുമാണെന്ന് അദ്ദേ​ഹം പറയുന്നു. കോയമ്ബത്തൂരില്‍ ഡിഗ്രി പഠനകാലത്ത് ഒരു വാടകവീട് ഞങ്ങള്‍ കണ്ടെത്തി. അവിടെ മുമ്ബ് താമസിച്ചിരുന്നത് ഒരുകൂട്ടം മലയാളിവിദ്യാര്‍ഥികളായിരുന്നു.

അവര്‍ ഒഴിഞ്ഞുപോയപ്പോള്‍ എടുക്കാന്‍ മറന്നുപോയ പുസ്തകമാണ് എന്റെ കൈയിലേക്കെത്തിയത്. ഖസാക്കിന്റെ ഇതിഹാസം. വൈക്കം മുഹമ്മദ് ബഷീറിന്റെ പുസ്തകങ്ങളാണ് ഏറ്റവും കൂടുതല്‍ സ്വാധീനിച്ചിട്ടുള്ളത്. ഖാലിദ് ഹുസേനിയെ ഹൃദയത്തോട് ചേര്‍ത്തുവെക്കുന്നുവെന്നും അദ്ദേഹംം പറഞ്ഞു.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

1 week ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

3 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

1 month ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

1 month ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

1 month ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

1 month ago