കേരളത്തെ ഭീതിയിൽ ആഴ്ത്തിയ നിപ്പയെ ആസ്പദമാക്കി ആഷിക് അബുവിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണ് വൈറസ്. ചിത്രം ഇന്ന് മുതൽ പ്രദർശനം ആരംഭിച്ചു. ടോവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ശ്രീനാഥ് ഭാസി, ഇന്ദ്രജിത്, പാർവതി, റിമ കല്ലിങ്കൽ, രേവതി, പൂർണിമ ഇന്ദ്രജിത് തുടങ്ങിയ വൻ താര നിര തന്നെ ചിത്രത്തിലുണ്ട്. സിനിമയുടെ ഷൂട്ടിങ് സമയത്ത് തങ്ങൾക്കുണ്ടായ അനുഭവം ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പങ്കുവെക്കുകയായിരുന്നു ടോവിനോ തോമസ്.
ചിത്രത്തിന്റെ പൂജ ദിവസം ഷൂട്ടിംഗ് ലൊക്കേഷനിൽ സിസ്റ്റർ ലിനിയുടെ ഭർത്താവും മക്കളും എത്തിയിരുന്നു. ആ കുഞ്ഞുങ്ങളെ കണ്ടപ്പോൾ ശരിക്കും കരഞ്ഞു പോയി എന്നാണ് ടോവിനോ പറഞ്ഞത്. കൂടാതെ നമ്മൾ വാർത്തയിൽ മാത്രം അറിഞ്ഞ നിപ്പയുടെ ഭീകരത എത്രത്തോളം ഉണ്ടായിരുന്നുവെന്ന് ഷൂട്ടിംഗ് സമയത്താണ് മനസിലായതെന്നും താരം പറഞ്ഞു. അതിനെ തരണം ചെയ്യാൻ വേണ്ടി കോഴിക്കോട് നാട്ടുകാരും സർക്കാരും എത്രത്തോളം കഠിനാധ്വാനം ചെയ്തതെന്ന് ഇപ്പോഴാണ് മനസിലാകുന്നതെന്നും താരം കൂട്ടിച്ചേർത്തു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…