Tovino Thomas Shares the Experience at International Children's Film Festival of Kerala
കുട്ടികൾക്കായി നടത്തിയ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പങ്കെടുത്ത സന്തോഷം പങ്ക് വെച്ച് നടൻ ടോവിനോ തോമസ്. സിനിമയെ കൂടുതൽ അറിയാൻ ഇത്ര മികച്ചൊരു വേദി ഈ ചെറുപ്രായത്തിൽ തന്നെ അവർക്ക് ലഭിച്ചത്തിന്റെ സന്തോഷം പ്രകടിപ്പിച്ച ടോവിനോ അവരോടൊത്ത് പങ്കിട്ട നിമിഷങ്ങൾ അത്ഭുതാവഹമായിരുന്നെന്നും കൂട്ടിച്ചേർത്തു. കുട്ടികൾക്ക് കുറച്ച് പ്രചോദനം കൊടുക്കുവാൻ ശ്രമിച്ച തനിക്ക് അതിലേറെ പ്രചോദനം തിരികെ കിട്ടിയെന്നും താരം വ്യക്തമാക്കി. കുട്ടികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് കൗൺസിലാണ് ചലച്ചിത്രമേള സംഘടിപ്പിച്ചത്. നാളത്തെ സിനിമക്കാരായി അവർ വളർന്നു വരട്ടെ എന്നും ടോവിനോ ആശംസിച്ചു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…