Categories: MalayalamNews

നിപ്പയെപ്പറ്റി ഫേസ്ബുക്കിൽ ഇട്ടപോസ്റ് സിനിമയുടെ പരസ്യമാണെന്നു പറഞ്ഞയാൾക്ക് ടോവിനോയുടെ മാസ്സ് മറുപടി

നാട്ടിൽ എന്ത് ദുരന്തം ഉണ്ടായാലും താര പരിവേഷം അഴിച്ചുവെച്ചു ജനങ്ങളോടൊപ്പം സാദാരണക്കാരനെപോലെ രക്ഷ പ്രവർത്തനം നടത്തുന്ന അപൂർവം താരങ്ങളിൽ ഒരാളാണ് ടോവിനോ തോമസ്. കഴിഞ്ഞ പ്രളയ സമയത്ത് ടോവിനോ ചെയ്ത രക്ഷാപ്രവർത്തനങ്ങൾ ഒന്നും ചെറുതല്ല. ക്യാമ്പിലുള്ളവർക്ക് വേണ്ട നിർദേശങ്ങൾ നൽകാനും ക്യാമ്പിലേക്ക് ആവിശ്യമായ സാധനങ്ങൾ ചുമന്ന് കൊണ്ട് പോകുന്നതിനും പ്രളയത്തിൽ അകപെട്ടവരെ രക്ഷിക്കാനുമെല്ലാ ഊർജസ്വലനായി തന്നെയാണ് തൊവിനോയും മറ്റ് രക്ഷാപ്രവർത്തകർക്കൊപ്പം കൂടിയതും.

Tovino Thomas

അത് പോലെ തന്നെ കേരളത്തിൽ ഉണ്ടായ മറ്റൊരു ദുരന്തമായിരുന്നു നിപ്പ. ഈ സംഭവത്തെ ആസ്‌പദമാക്കി ആഷിക് അബു സംവിദാനം ചെയ്ത വയറസ് എന്ന ചിത്രം ഈ ആഴ്ച റിലീസിനായി എത്തുകയാണെന്നു നേരുത്തെ തന്നെ പുറത്തുവിട്ട വാർത്ത ആയിരുന്നു. ഇതിൽ ടോവിനോയും പ്രദാന വേഷത്തിൽ എത്തുന്നുണ്ട്. എന്നാൽ  ഇപ്പോൾ നിപ്പ തിരികെ വന്ന സാഹചര്യത്തിൽ അതിനെ ചെറുക്കുന്നതിനായി ജനങ്ങളെ ബോധവാന്മാരാക്കാനുള്ള ചില നിർദേശങ്ങൾ താരംഇസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ  ‘നിങ്ങളുടെ സിനിമയ്ക്ക് വേണ്ടി പരസ്യമുണ്ടാക്കരുത്,’ എന്നാണ് പൂവത്ത് സിദ്ദിഖ് എന്നയാള്‍ നിപാ അവബോധവുമായി ബന്ധപ്പെട്ട ടോവിനോയുടെ പോസ്റ്റിനു താഴെ കമന്റ് ചെയ്തത്.

‘ഈ മനോഭാവം നിരാശയുണ്ടാക്കുന്നതാണ്. അങ്ങനെ തോന്നുന്നെങ്കില്‍ ദയവായി നിങ്ങള്‍ സിനിമ കാണരുത്,’ എന്നായിരുന്നു ടൊവിനോയുടെ മറുപടി. ടൊവിനോയുടെ പോസ്റ്റിന് താഴെ വിമര്‍ശനങ്ങളായും പിന്തുണയായും നിരവധി പേര്‍ എത്തുന്നുണ്ട്

webadmin1

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago