നാല് റൊമാന്റിക് ത്രില്ലറുകൾ ഉൾക്കൊള്ളുന്ന സീ 5ന്റെ വെബ്‌സീരീസാണ് ഫോർബിഡൻ ലൗ. അറേഞ്ച്ഡ് മാര്യേജ്, അനാമിക, റൂൾസ് ഓഫ് ദി ഗെയിം, ഡയഗ്നോസിസ് ഓഫ് ലൗ എന്നീ സെഗ്മെന്റുകളാണ് ഈ സീരീസിലുള്ളത്. പ്രിയദർശൻ, പ്രദീപ് സർക്കാർ, അനിരുദ്ധ റോയ് ചൗധരി, മഹേഷ് മഞ്ജരേക്കർ എന്നിവരാണ് സംവിധായകർ. പ്രണയത്തിലെ അസൂയയും കെണികളുമെല്ലാമാണ് ഇതിൽ ചർച്ചാ വിഷയമാകുന്നത്.
പൂജ കുമാർ, ഹർഷ ചയ്യ, ആദിത്യ സീൽ എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന അനാമിക എന്ന സെഗ്മെന്റാണ് പ്രിയദർശൻ സംവിധാനം ചെയ്യുന്നത്. വിവാഹ ജീവിതം ബോറിങ്ങായി തുടങ്ങിയ ഒരു യുവതി ഒരു ചെറുപ്പക്കാരനുമായി ഇഷ്ടത്തിലാവുകയും അത് ജീവിതത്തെ എങ്ങനെ ബാധിക്കുന്നുവെന്നതുമാണ് അനാമികയുടെ പ്രമേയം. വിശ്വരൂപം, ഉത്തമവില്ലൻ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പരിചിതയാണ് പൂജ.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…