സൗബിന്‍ ഷാഹിര്‍, ബിനു പപ്പു, ലിജോ മോള്‍, നിഖില വിമല്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന’അയല്‍വാശി’എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്. ഇദ് റിലീസായി എത്തുന്ന ചിത്രം തമാശയുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഒരു ഫാമിലി ഡ്രാമയാണ്. നവാഗതനായ ഇര്‍ഷാദ് പരാരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
നസ്ലീന്‍, വിജയരാഘവന്‍, ഗോകുലന്‍, ജഗദീഷ്, സ്വാതി ദാസ് പ്രഭു, കോട്ടയം നസീര്‍, അഖില ഭാര്‍ഗവന്‍, പാര്‍വ്വതി ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെയും ലോക്കല്‍ അജണ്ടയുടെയും ബാനറില്‍ ആഷിഖ് ഉസ്മാനും തല്ലുമാലയുടെ രചയിതാവുമായ മുഹ്‌സിന്‍ പെരാരിയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
സജിത്ത് പുരുഷന്‍, സിദ്ദിഖ് ഹൈദര്‍, ആഷിഖ് എസ്, സുധര്‍മന്‍ വള്ളികുന്ന്, എന്‍.എം ബാദുഷ, വിക്കി, കിഷന്‍, എം.ആര്‍ രാജാകൃഷ്ണന്‍, റോണെക്‌സ് സേവ്യര്‍, മഷര്‍ ഹംസ, നഹാസ് നാസര്‍, ഓസ്റ്റിന്‍ ഡാന്‍, രോഹിത് കെ സുരേഷ് എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറപ്രവര്‍ത്തകര്‍.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…