Udit Narayan talks about his son Adithya and Swetha's wedding
കഴിഞ്ഞ ദിവസമാണ് ഗായകൻ ഉദിത് നാരായന്റെ മകൻ ആദിത്യ നാരായൺ തന്റെ പ്രണയിനിയും അഭിനേത്രിയുമായ ശ്വേത അഗർവാളിന്റെ കഴുത്തിൽ താലി ചാർത്തിയത്. ഇവരുടെ വിവാഹത്തെ കുറിച്ച് ഉദിത് നാരായൺ നടത്തിയ ചില വെളിപ്പെടുത്തലുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ പിടിച്ചു പറ്റുന്നത്. ആദിത്യയും ശ്വേതയും കഴിഞ്ഞ പത്ത് വർഷത്തോളമായി ഒന്നിച്ചായിരുന്നു താമസമെന്നും എപ്പോഴാണ് ഇരുവർക്കുമിടയിൽ പ്രണയം വന്നതെന്ന് അറിയില്ലെന്നും ഗായകൻ വെളിപ്പെടുത്തി.
തന്റെ മകന്റെ സുഹൃത്ത് എന്ന നിലയിൽ ശ്വേതയെ വർഷങ്ങളായി പരിചയമുണ്ടെന്ന് വ്യക്തമാക്കിയ ഉദിത് നാരായൺ ശ്വേതയെ വിവാഹം കഴിക്കണമെന്ന് മകൻ അറിയിച്ചപ്പോൾ ഭാവിയിൽ എന്തെങ്കിലും സംഭവിച്ചാൽ മാതാപിതാക്കളെ കുറ്റം പറയരുതെന്ന് പറഞ്ഞെന്നും വെളിപ്പെടുത്തി.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…