ആൾ കേരള ഉണ്ണി മുകുന്ദൻ ഫാൻസ്&വെൽഫയർ അസോസിയേഷൻ ഇടുക്കി ജില്ലാ കമ്മിറ്റി പ്രസിഡന്റ് ആയിരുന്ന കൃഷ്ണകുമാർ(കുക്കു) ഇന്ന് പുലർച്ചെ 2.00 മണിക്ക് നടന്ന അപകടത്തിലാണ് മരണപ്പെട്ടത്. ഹെൽമറ്റ് വെക്കാതിരുന്നതിനാലാണ് മരണം സംഭവിച്ചതെന്നാണ് അറിയുവാൻ കഴിയുന്നത്. പ്രിയ ആരാധകനോടൊപ്പമുള്ള ചിത്രം പങ്ക് വെച്ച് ഉണ്ണി മുകുന്ദൻ ഫേസ്ബുക്കിൽ ഏവരോടും ഈ ന്യൂ ഇയർ വേളയിൽ സുരക്ഷിതരായിരിക്കുവാൻ ആഹ്വാനം ചെയ്‌തിരിക്കുകയാണ്.
പ്രിയപ്പെട്ട കുക്കുവിന് ആദരാഞ്ജലികൾ, നിന്നെ ഏറെ മിസ് ചെയ്യും. നീ ഒരു വണ്ടർഫുൾ ബോയ് ആയിരുന്നു. നീ അയച്ച ഓരോ മെസേജും എന്നെ മെച്ചപ്പെടുത്താനുള്ള പ്രചോദനമായിരുന്നു. ഇന്ന് പുലർച്ചെ 2 മണിക്കാണ് കുക്കുവിന് ആക്സിഡന്റ് പറ്റിയത്. അവൻ ബൈക്ക് ഓടിച്ചിരുന്നപ്പോൾ ഹെൽമെറ്റ് വെച്ചിരുന്നില്ല എന്നാണ് എനിക്കറിയുവാൻ കഴിഞ്ഞത്. എല്ലാവരോടും ആവശ്യമായ സുരക്ഷ വേണമെന്ന് അപേക്ഷിക്കുന്നു. ഇന്ന് ന്യൂ ഇയർ രാത്രി ആണെന്നറിയാം. പക്ഷേ നമുക്കെല്ലാം തന്നെ പൂർത്തീകരിക്കുവാനുള്ള നിരവധി സ്വപ്നങ്ങൾ നിറഞ്ഞ വലിയൊരു ജീവിതം ബാക്കിയുണ്ടെന്ന കാര്യം മറക്കരുത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…