Categories: MalayalamNews

മസിൽമാൻ തകർത്ത ദാമ്പത്യം കേട്ടിട്ടുണ്ടോ എന്ന് ചോദിച്ചവന് മാസ്സ് മറുപടി കൊടുത്ത് ഉണ്ണി മുകുന്ദൻ

സോഷ്യൽ മീഡിയയിൽ എപ്പോഴും ആക്റ്റീവ് ആയിരിക്കുന്ന സെലിബ്രിറ്റികളിൽ ഒരാളാണ് ഉണ്ണി മുകുന്ദൻ. ആരാധകരുടെ ചോദ്യങ്ങൾക്ക് ഉരുളക്കുപ്പേരി പോലെ മറുപടി നൽകിയും ഉണ്ണി മുകുന്ദൻ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ ഒരു ആരാധകന്റെ ചോദ്യത്തിന് അതിനും മികച്ചൊരു മറുപടി നൽകിയിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. മസിലളിയൻ എന്ന് പൊതുവെ ആരാധകരുടെ ഇടയിൽ അറിയപ്പെടുന്ന ഉണ്ണി മുകുന്ദൻ തന്റെ മസിലെല്ലാം കാണാൻ പാകത്തിനുള്ള ഒരു പിക് തന്നെയാണ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്‌തത്‌. അപ്പോൾ തന്നെ വന്നു ഒരു ആരാധകന്റെ കമന്റ്. “മസിൽമാൻ തകർത്ത ദാമ്പത്യം എന്ന് താൻ കേട്ടിട്ടുണ്ടോ?” എന്നായിരുന്നു കമന്റ്. ഉടൻ തന്നെ മസിലളിയന്റെ മാസ് റിപ്ലൈയും വന്നു. “മസിൽമാൻ ഇടിച്ചു ഒടിച്ച മൂക്കിന്റെ പാലം താൻ കണ്ടിട്ടുണ്ടോ?” ഉണ്ണി മുകുന്ദന്റെ റിപ്ലൈ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

Unni Mukundan’s Reply to His Follower on Instagram
webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago