ആദ്യ ചിത്രത്തിലെ ആദ്യ കഥാപാത്രത്തിലൂടെ സിനിമാ പ്രേഷകരുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് മലയാളത്തിൻെറ പ്രിയ നടി അനുപമ പരമേശ്വരൻ. അതെ പോലെ മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് സിനിമകളിലും നിറസാന്നിദ്യ൦മാണ് അനുപമ സോഷ്യൽ മീഡിയയിലും വളരെ സജീവമാണ്. ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത് അനുപമയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ ആണ്.
അനുപമയുടെ ചിത്രങ്ങളുമായി ഉണ്ണി എത്തിയത് മനോഹരമായ പെരുമാറ്റം കൊണ്ട് എല്ലാവരുടെയും മനസ്സിനെ കീഴടക്കിയ പെൺകുട്ടി’ എന്ന ക്യാപ്‌ഷനിലൂടെയാണ്. അതെ പോലെ അനുപമയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ പകർത്തിയത് ഷഫീസ് ഷക്കീർ ആണ്.നേവി ബ്ലൂ കളർ ലെഹങ്കയിൽ അതി സുന്ദരി ആയിട്ടാണ് അനുപമയെ ഉണ്ണി ഫോട്ടോഷൂട്ടിനായി ഒരുക്കിയത്. ബോൾഡ് ആൻഡ് ഗ്ലാമർ ലുക്കിൽ എത്തിയ ചിത്രങ്ങൾക്ക് വളരെ മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയ വഴി ലഭിക്കുന്നത്.
നിലവിൽ ഇപ്പോൾ തെന്നിന്ത്യയുടെ പ്രിയങ്കരിയാണ് അനുപമ. യുവനടൻ നിവിന്‍ പോളിയ്ക്കൊപ്പമാണ് മലയാള സിനിമയിൽ അനുപമ അരങ്ങേറ്റം കുറിച്ചത്. മലയാളത്തിലും തമിഴിലും ഒരേ പോലെ സൂപ്പർ ഹിറ്റായ പ്രേമമെന്ന ചിത്രത്തിലൂടെയാണ് അനുപമ പരമേശ്വരൻ യുവനടിമാരിൽ ശ്രദ്ധേയായത്.സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ഉണ്ണി പിഎസ് ആണ്. അനുപമയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ പങ്ക് വെച്ചത്. കുറെ നാളുകൾ മുൻപ് കാവ്യയുടെയും മീനാക്ഷിയുടെയും, മീര നന്ദന്റെയും ഒക്കെ ചിത്രങ്ങൾ പങ്ക് വച്ചും ക്യാപ്‌ഷൻ പങ്കിട്ടും ഉണ്ണി വാർത്തകളിൽ ഇടം നേടിയെടുത്തിരുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…