പുതുവര്‍ഷത്തില്‍ സൂപ്പര്‍ബൈക്ക് സ്വന്തമാക്കി മലയാളികളുടെ പ്രിയ താരം ഉണ്ണിമുകുന്ദന്‍. DucatiPanigale V2 ആണ് ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം താരം സ്വന്തമാക്കിയത്.
തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ബൈക്ക് വാങ്ങിയ വിവരം ഉണ്ണി മുകുന്ദന്‍ പങ്കുവെച്ചത്. കുട്ടിക്കാലത്തേ തന്നെ മനസ്സിലുണ്ടായിരുന്ന സ്വപ്‌നമാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായതെന്ന് ബൈക്കിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കു വെച്ചു കൊണ്ട് ഉണ്ണി മുകുന്ദന്‍ പറഞ്ഞു.
ഇതോടെ ഉണ്ണിമുകുന്ദന്റെ ബൈക്കുകളുടെ ശേഖരത്തിലേക്ക് ഡുക്കാറ്റിയും എത്തിയിരിക്കുകയാണ്. എറണാകുളം വൈറ്റില ഷോറൂമിലെത്തിയാണ് താരം സ്വപ്‌ന വാഹനം സ്വന്തമാക്കിയത്.
Some Have Wings, Some Have Capes while Some Have Ducati Panigale V2 🔥❤️
#SelfLove
#HappyNewYearToMe
#ChildhoodDream
#DreamsComeTrue
#DucatiPanigaleV2Posted by Unni Mukundan on Sunday, 3 January 2021
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…