മലയാളത്തിന്റെ മസിലളിയന്‍മാര്‍ എല്ലാം ഒറ്റ ഫ്രയിമില്‍ വന്നാല്‍ എങ്ങനെയിരിക്കും. മാമാങ്കം എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ നടന്‍ ഉണ്ണി മുകുന്ദനും മണിക്കുട്ടനും ഒരേ ഫ്രയിമില്‍ എത്തിയപ്പോള്‍ ആരാധകര്‍ കൈയ്യടിച്ചിരുന്നു.
ഇപ്പോഴിതാ നന്ദന്‍കോട്ടെ ഒരു ജിമ്മിന്റെ ഉദ്ഘാടന വേദിയില്‍ താരങ്ങള്‍ വീണ്ടും ഒരുമിച്ചിരിക്കുകയാണ് . നടന്‍ ഉണ്ണി മുകുന്ദനും മണിക്കുട്ടനും നന്ദന്‍കോട് ആരംഭിച്ച പുതിയ ജിമ്മിലെ ഉദ്ഘാടന വേളയിലാണ് ആരാധകര്‍ക്കു മുന്നിലെത്തിയത്.ചടങ്ങില്‍ മറ്റൊരു ശ്രദ്ധകേന്ദ്രം ഋഷിരാജ് സിംഗ് ആയിരുന്ന. മാമാങ്കം എന്ന ബ്രഹ്മാണ്ഡ ചിത്രത്തില്‍ ശ്രദ്ധേയമായ വേഷത്തിലാണ് ഉണ്ണി മുകുന്ദനും മണിക്കുട്ടനും എത്തിയത്. അതിനു ശേഷം ഇരുവരും ചേര്‍ന്ന് ഒരു മിച്ചെത്തുന്ന പൊതു വേദി കൂടിയാണ് ഇത്.
ചിത്രത്തില്‍ അധിക സീനുകളില്‍ മണിക്കുട്ടന്‍ പ്രത്യക്ഷപ്പെട്ടില്ലെങ്കിലും താരത്തിന്റെ പ്രകടനം ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഉദ്ഘാടന വേളയില്‍ എടുത്ത ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ മണിക്കുട്ടന്‍ തന്നെ പങ്കു വയ്ക്കുകയാണ്. നിരവധി രസകരമായ കമന്റുകള്‍ ആണ് സോഷ്യല്‍ മീഡിയയിലൂടെ താരങ്ങള്‍ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇരുവരും വര്‍ക്ക്ഔട്ടിന്റെ കാര്യത്തില്‍ വളരെ ശ്രദ്ധ പുലര്‍ത്തുന്നവരാണ്
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…