Categories: MalayalamNews

‘എനിക്കൊരു കുടുംബമുണ്ട് അവരോട് ഉത്തരം പറയേണ്ടി വരും’ ഹർദിക് പാണ്ട്യയുമൊത്തുള്ള ഗോസിപ്പുകൾക്ക് മറുപടിയുമായി ഉർവശി റൗട്ടേല

ഹേറ്റ് സ്റ്റോറിയിലെ പ്രകടനത്തിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ച ഉർവശി റൗട്ടേല ഹർദിക് പാണ്ട്യയുമായി പ്രണയത്തിലാണ് എന്ന ഗോസ്സിപ്പുകളെ തുടർന്നാണ് ഈയിടെയായി വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത്. ഇപ്പോഴിതാ ആ ഗോസ്സിപ്പുകളെ എല്ലാം നിഷ്‌കരുണം തള്ളിയിരിക്കുകയാണ് നടി. സോഷ്യൽ മീഡിയയിൽ ഇരുവരുടെയും ബന്ധത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഒരു വീഡിയോയുടെ സ്‌ക്രീൻഷോട്ട് പങ്ക് വെച്ചാണ് നടി മനസ്സ് തുറന്നത്. “ഇത്തരം അസംബന്ധം നിറഞ്ഞ വീഡിയോകൾ ദയവായി പങ്ക് വെക്കാതിരിക്കുക. എനിക്കൊരു കുടുംബമുണ്ട്. അവരോട് എനിക്ക് ഉത്തരം പറയേണ്ടി വരും. അത് എനിക്ക് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കും.”

2018ൽ ഒരു പാർട്ടിയിൽ വെച്ച് ഇരുവരെയും ഒന്നിച്ചു കണ്ടത് മുതലാണ് ഈ ഗോസിപ്പുകൾക്ക് തുടക്കമിട്ടത്. എന്നാൽ ഇതോട് കൂടി അതിനൊരു അവസാനം കുറിച്ചിരിക്കുകയാണ്.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 week ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 week ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago