Categories: Celebrities

ഉസ്താദ് ഹോട്ടൽ ഫെയിം മാളവിക നായരുടെ പുതിയ ചിത്രങ്ങൾ കണ്ടു അമ്പരന്ന് ആരാധകർ

ഉസ്താദ് ഹോട്ടൽ എന്ന ചിത്രത്തിലെ “വാതിലിൽ ആ വാതിലിൽ കാതോർത്തു നീ നിന്നില്ലേ” എന്ന അതിമനോഹരമായ ഈ ഗാനം കേൾക്കുമ്പോൾ മലയാളികളുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്ന ഒരു മുഖമുണ്ട്മാളവിക നായര്‍ എന്ന പേര് കേട്ടാല്‍ മലയാളികള്‍ക്ക് രണ്ട് പേരെ ഓര്‍മ്മ വരും. എന്നാല്‍ ഉസ്താദ് ഹോട്ടലിലെ ആ ഹൂറിയെ ആരും മറക്കില്ല. കല്യാണ പുരയില്‍ നിന്നും കരീക്കയുടെ കൂടെ ഇറങ്ങി പോയാ പഴയ ഹൂറിയൊന്നുമല്ല മാളവിക. തെന്നിന്ത്യന്‍ സിനിമയിലെ പ്രമുഖ നടിയായി മാറിയിരിക്കുകയാണ്. നടിയുടെ ഏറ്റവും പുതിയ ഫോട്ടോസ് വൈറലായിരിക്കുകയാണ്.

മാളവിക നായർ പിന്നീട് പുതിയ തീരങ്ങൾ, കർമ്മയോദ്ധ, പകിട, ബ്ലാക്ക് ബട്ടർഫ്ലൈ എന്നീ മലയാള ചിത്രങ്ങളിൽ അഭിനയിച്ചു. തുടർന്ന് തമിഴ് സിനിമയിലേക്കു ചേക്കേറിയ താരം കുക്കൂ എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ടു. ചിത്രത്തിലെ താരത്തിന്റെ പ്രകടനത്തിന് നിരവധി അവാർഡുകൾ ലഭിച്ചു. സജീവമായിത്തന്നെ സിനിമാലോകത്ത് തുടരാൻ തീരുമാനിച്ചിരിക്കുന്ന മാളവികയുടെ പുതിയ ചിത്രങ്ങൾ എല്ലാം തന്നെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത് ദുല്‍ഖര്‍ സല്‍മാന്‍, തിലകന്‍, നിത്യ മേനോന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയായിരുന്നു ഉസ്താദ് ഹോട്ടല്‍. ബിരിയാണിയുയെയും സുലൈമാനിയുടെയും മുഹബത്തിനെ കുറിച്ച് പറഞ്ഞ സിനിമയില്‍ ഒരു ഹൂറിയുണ്ടായിരുന്നു. തിലകന്‍ അവതരിപ്പിച്ച കരീം ബായി എന്ന കഥാപാത്രം ഒരിക്കല്‍ ഒരു കല്യാണത്തിന് ബിരിയാണി ഉണ്ടാക്കാന്‍ പോയപ്പോള്‍ കണ്ട് മുട്ടിയ ഹൂറിയായിരുന്നു അത്. സുലൈമാനിയോട് ഉപമിച്ച കല്യാണപ്പെണ്ണായിരുന്നു ആ ഹൂറി. ബിരിയാണി ഉണ്ടാക്കാന്‍ പോയ വീട്ടിലെ മണവാട്ടിയെ നിക്കാഹ് കഴിച്ച  കരീമിക്കയ്ക്ക് വലിയ കൈയടിയായിരുന്നു ലഭിച്ചിരുന്നത്.

Editor

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

2 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

2 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago