ലോഹിതദാസ്- സിബി മലയില്‍ കൂട്ടുകെട്ടിലൊരുങ്ങിയ കിരീടം മലയാളികളുടെ മനസ്സിൽ ഇന്നും നിറഞ്ഞു നിൽക്കുന്ന ഒരു ചിത്രമാണ്.മോഹൻലാലിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് സേതുമാധവൻ. വാണി വിശ്വനാധിന് പകരംവയ്ക്കാൻ ഇന്നും മലയാള സിനിമയിൽ ആരും ഇല്ല. സ്റ്റണ്ട് സീനുകൾ അടക്കം വാണി അടക്കി ഭരിച്ചിരുന്നു. എന്നാൽ ബാബുരാജുമായുള്ള വിവാഹത്തിന് ശേഷം വാണി പിന്നീട് അഭിനയലോകത്തേക്ക് തിരിച്ചെത്തിയില്ല. ഇടയ്ക്ക് താരം ചില സീരിയലുകളിൽ അഭിനയിച്ചിരുന്നു. കിരീടം എന്ന സിനിമയുടെ തെലുങ്ക് റീമേക്കിൽ താരം അഭിനയിച്ചപ്പോൾ ഉണ്ടായ ഒരു സംഭവത്തെ പറ്റി ഇപ്പോൾ തുറന്നു പറയുകയാണ് വാണി.
മലയാളത്തിൽ കിരീടം ഹിറ്റായി ഓടിക്കൊണ്ടിരുന്ന സമയം. അതിന്റെ തെലുങ്ക് പതിപ്പിൽ ഞാനാണ് പാർവതി ചെയ്ത വേഷം അഭിനയിച്ചത്. ലൊക്കേഷനിൽ ഷൂട്ടിങ്ങിനു വേണ്ടി എത്തിയപ്പോൾ തന്നെ സോങ് ഷൂട്ടിംഗ് നടക്കുകയാണ്.കണ്ണീർപൂവിന്റെ കവിളിൽ തലോടി.. ആണോ എന്നു ചോദിച്ചപ്പോൾ മറുപടി ഇങ്ങനെ. സിനിമയുടെ ഫസ്റ്റ് പാർട്ടിൽ തന്നെ നാലു ഡാൻസ് സോങ് ഉണ്ട്, വേഗം ഡാൻസിന്റെ കോസ്റ്റും ഇട്ടു വരു, ആ സിനിമയിൽ തന്നെ നാല് ഡാൻസ് സോങ് ഉണ്ടെങ്കിൽ മറ്റു ഗ്ലാമർ വേഷങ്ങളുടെ കാര്യം പറയണോ. 50 തിന് മുകളിൽ സിനിമകളിൽ 200 നു മുകളിൽ ഡാൻസ് സോങ്ങുകൾ ചെയ്തിട്ടുണ്ട് ഞാൻ.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…