തെലുങ്ക് സിനിമാലോകത്തെ താരറാണി സാവിത്രിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ‘മഹാനടി’ അണിയറയിൽ ഒരുങ്ങുകയാണ്. കീർത്തി സുരേഷാണ് ആ ഇതിഹാസ നായികയുടെ വേഷത്തിലെത്തുന്നത്. ജെമിനി ഗണേശന്റെ റോളിൽ മലയാളികളുടെ സ്വന്തം ദുൽഖറും ചിത്രത്തിൽ എത്തുന്നുണ്ട്. എന്നാൽ ഇപ്പോൾ വിവാദമായിരിക്കുന്നത് ചിത്രത്തിലെ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന അർജുൻ റെഡ്ഢി ഫെയിം വിജയ് ദേവരകൊണ്ടയുടെ ട്വീറ്റാണ്. കീർത്തി സുരേഷും സാവിത്രിയുമുള്ള ഒരു പോസ്റ്റർ ഷെയർ ചെയ്തപ്പോൾ ഇട്ട “വാട്ട് എ കൂൾ ചിക്ക്” എന്ന ക്യാപ്ഷൻ തന്നെയാണ് വില്ലൻ. മഹാനടിയെ അപമാനിക്കുന്നതിന് തുല്യമാണ് അതെന്നാണ് പലരുടെയും അഭിപ്രായം. എങ്കിലും താൻ അത് മാറ്റാൻ പോകുന്നില്ല എന്നാണ് വിജയ് പറയുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന് പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…