Categories: NewsTelugu

അല്ലു അർജുന്റെ പുതിയ ചിത്രത്തിൽ വില്ലൻ വിജയ് സേതുപതി..!

റോളുകൾ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ സെലക്റ്റീവ് ആയതുകൊണ്ട് തന്നെയാണ് വിജയ് സേതുപതി എന്ന നടനെ മക്കൾ സെൽവൻ ആക്കി തീർത്തത്. സ്വന്തം അധ്വാനം കൊണ്ട് വിജയത്തിന്റെ പടവുകൾ നടന്നുകയറിയ ഈ താരം ഇപ്പോൾ സ്വപ്ന തുല്യമായ ഉയരങ്ങളിലാണ്. ലോകേഷ് കനകരാജ് ഒരുക്കുന്ന വിജയ് ചിത്രത്തിലും ഒരു ഗംഭീര റോളാണ് അദ്ദേഹത്തിനുള്ളത് എന്നാണ് അറിയാൻ കഴിയുന്നത്.

ഇപ്പോൾ വരുന്ന പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് അല്ലു അർജുൻ നായകനാകുന്ന പുതിയ ചിത്രത്തിൽ വിജയ് സേതുപതി വില്ലനായി എത്തുന്നു എന്നാണ് അറിയാൻ കഴിയുന്നത്. ചിരഞ്ജീവി നായകനായ ബ്രഹ്മാണ്ഡ ചിത്രം സെയ്‌റ നരസിംഹ റെഡ്ഢിയിലെ കഥാപാത്രത്തോട് കൂടി നിരവധി ഓഫറുകളാണ് വിജയ് സേതുപതിക്ക് തെലുങ്കിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. സുകുമാർ സംവിധാനം നിർവഹിക്കുന്ന അല്ലു അർജുൻ ചിത്രം റായൽസീമ, നെല്ലൂർ എന്നിവിടങ്ങളിലെ റെഡ് സാൻഡ് കള്ളക്കടത്തുക്കാരുടെ കഥയാണ് പറയുന്നത്. ഡിസംബർ അവസാനത്തോടെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.

webadmin

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

4 days ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

4 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

4 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

4 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

1 month ago