ആദായ നികുതി വകുപ്പ് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന താരമാണ് തമിഴകത്തെ ഇളയദളപതി വിജയ്, ഇപ്പോഴിതാ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുമ്പോള്‍ താരം ആരാധകരെ വരവേല്‍ക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഒരു കാരവനിന്റെ മുകളില്‍ കയറി ആരാധകരെ കൈവീശി കാണിക്കുന്നത് അടക്കം അവരോടൊപ്പം സെല്‍ഫി വിജയുടെവീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്.
നിരവധിപേരാണ് വീഡിയോ ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലുമായി ഷെയര്‍ ചെയ്തിരിക്കുന്നത്. നിരവധി പേരാണ് വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആക്കിയത്. ഏറ്റവും പുതിയ ചിത്രമായ മാസ്റ്റര്‍ ന്റെ ചിത്രീകരണ വേളയിലാണ് ആദായനികുതിവകുപ്പ് താരത്തെ കസ്റ്റഡിയിലെടുത്തത്.
ലോകേഷ് കനകരാജ് മാസ്റ്റര്‍ സിനിമ സംവിധാനം ചെയ്യുന്നത്. മൂന്് ദിവസത്തിനകം വീണ്ടും ചോദ്യം ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്, മൂന്നു ദിവസത്തിനകം ഹാജരാകാന്‍ ആവശ്യപ്പെട്ട് വിജയിക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.
ബിഗില്‍ സിനിമയുടെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കുന്ന ഭാഗമായാണ് കസ്റ്റഡിയിലെടുത്തത്. 30 മണിക്കൂറില്‍ ഏറെ വിജയ് യെ ചോദ്യം ചെയ്തിരുന്നു. പക്ഷേ വിജയുടെ പക്കല്‍ നിന്നും ഒരു രൂപ പോലും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. നിര്‍മാതാക്കളില്‍ നിന്ന് 77 രൂപയും പിടിച്ചെടുത്തു എന്നാണ് പുറത്തു വരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍. അന്വേഷണ സംഘം വീട്ടിലെത്തി വിജയുടെ ഭാര്യ സംഗീതയേയും ചോദ്യം ചെയ്തിട്ടുണ്ട്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…