കംപ്ലീറ്റ് ആക്ടർ മോഹൻലാലുമായി രൂപസാദൃശ്യമുള്ള മദൻലാൽ എന്ന വ്യക്തിയെ നായകനാക്കി ‘സൂപ്പർ സ്റ്റാർ’ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് ചലച്ചിത്ര ലോത്തേക്ക് കടന്ന് വന്ന വ്യക്തിയാണ് സംവിധായകൻ വിനയൻ. മോഹൻലാലിനെ നായകനാക്കി വിനയൻ ചലച്ചിത്രങ്ങൾ ഒന്നും ചെയ്തിട്ടില്ലെങ്കിലും മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, പൃഥ്വിരാജ്, ദിലീപ്, കലാഭവൻ മണി, ജയസൂര്യ, മണിക്കുട്ടൻ എന്നീ നടന്മാർ വിനയന്റെ ചിത്രങ്ങളിലൂടെയാണ് അഭിനയരംഗത്തേയ്ക്ക് കടന്ന് വന്നവരാണ്.
അഭിനയത്തിന്റെ കാര്യത്തിൽ അന്നുമെന്നും മോഹൻലാലാണ് ഒന്നാം സ്ഥാനത്ത് എന്നാണ് മനോരമയിൽ നേരെ ചൊവ്വേ എന്ന അഭിമുഖ പരിപാടിയിൽ അദ്ദേഹം പറഞ്ഞത്. മോഹൻലാലുമായി ഒരുതരത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ ഇല്ല എന്നും അത് ചിലർ തെറ്റിദ്ധരിച്ച് മെനഞ്ഞെടുക്കുന്ന വാർത്തകൾ ആണെന്നും വിനയൻ കൂട്ടിച്ചേർത്തു. അതിനോടൊപ്പം ഒരു മോഹൻലാൽ ചിത്രം ചെയ്യാൻ ഉള്ള പ്ലാൻ തനിക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…