Categories: Malayalam

രാക്ഷസരാജാവിന് രണ്ടാം ഭാഗമുണ്ടാകും,കഥ മനസ്സിലുണ്ട്;മനസ്സ് തുറന്ന് വിനയൻ

2001 ആഗസ്റ്റിൽ മമ്മൂട്ടിയെ നായകനാക്കി വിനയൻ ഒരുക്കിയ ചിത്രമാണ് രാക്ഷസരാജാവ്. ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് അന്ന് ലഭിച്ചത്. മിനിസ്ക്രീനിൽ ഇന്നും ആരാധകർ ഏറെ ഇഷ്ടപ്പെടുന്ന ചിത്രങ്ങളിലൊന്നാണ് രാക്ഷസരാജാവ്. ചിത്രത്തിൽ ദിലീപും കാവ്യാമാധവനും പ്രധാനവേഷങ്ങളിൽ എത്തിയിരുന്നു. ഇപ്പോൾ ഈ ചിത്രത്തിന് ഒരു രണ്ടാംഭാഗം ഉണ്ടാകുമെന്ന് അറിയിക്കുകയാണ് വിനയൻ. രാക്ഷസരാജാവിന് ഒരു രണ്ടാം ഭാഗം ഉണ്ടാകുമെന്നും മമ്മൂട്ടിയെ വെച്ച് മറ്റൊരു കഥ തന്റെ മനസ്സിൽ ഉണ്ടെന്നും അത് തീർച്ചയായും നടക്കുമെന്നും വിനയൻ പറയുന്നു. അത്ഭുതദ്വീപ്, വാസന്തീം ലക്ഷ്മീം, ചാലക്കുടിക്കാരന്‍ ചങ്ങാതി തുടങ്ങിയവയെല്ലാം രണ്ടാം ഭാഗത്തിന് സാധ്യതകള്‍ ഉളള ചിത്രങ്ങൾ ആണെന്നും അദ്ദേഹം പറഞ്ഞു. മനോരമയുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം ഇതു തുറന്നു പറഞ്ഞത്.

ഇപ്പോൾ തിയേറ്ററുകളിൽ മികച്ച ജനശ്രദ്ധ നേടി മുന്നേറുന്ന ആകാശഗംഗ 2 വിനയൻ ഒരുക്കിയ ചിത്രമാണ്. ഇരുപത് വർഷങ്ങൾക്കു മുൻപ് വിനയൻ സംവിധാനം ചെയ്ത ആകാശഗംഗ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്. ദിവ്യഉണ്ണി അഭിനയിച്ച മായത്തമ്പുരാട്ടി ഗര്‍ഭിണിയായി മാണിക്കശേരി കോവിലകത്ത് എത്തുന്നിടത്താണ് ആകാശഗംഗ അവസാനിക്കുന്നതെങ്കില്‍ മായയുടെ മകള്‍ ആതിരയുടെ കഥയാണ് ആകാശഗംഗ-2 അവതരിപ്പിക്കുന്നത്.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

2 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

3 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

3 months ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

3 months ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 months ago