‘പത്തൊന്‍പതാം നൂറ്റാണ്ട്’ എന്ന ചിത്രത്തിലെ കഥാപാത്രത്തിനു വേണ്ടി സിജു വില്‍സണ്‍ നടത്തിയ മേക്കോവറിനേയും പ്രശംസിച്ച് ചിത്രത്തിന്റെ സംവിധായകന്‍ വിനയന്‍. സിജുവില്‍സണ്‍ ഒരു വര്‍ഷത്തോളമെടുത്ത് നടത്തിയ മേക്ക ഓവറും പരിശിലനവും കലയോടും സിനിമയോടുമുള്ള സിജുവിന്റെ ഡെഡിക്കേഷന്‍ എത്രത്തോളമുണ്ടെന്ന് വെളിവാക്കുന്നതാണെന്ന് വിനയന്‍ ഫേസ് ബുക്കില്‍ കുറിച്ചു.
സിജു വിത്സണ്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞ വര്‍ഷം മുതല്‍ ആരംഭിച്ചിരുന്നു. പേര് സൂചിപ്പിക്കുന്നത് പോലെ ഇതൊരു വമ്പന്‍ സിനിമ ആയിരിക്കുമെന്ന് സംവിധായകന്‍ നേരത്തെ ഉറപ്പ് നല്‍കി കഴിഞ്ഞു. അതേ സമയം സിനിമയ്ക്ക് വേണ്ടി സിജു എടുത്ത മുന്നൊരുക്കങ്ങള്‍ അദ്ദേഹത്തെ വലിയൊരു നിലയിലേക്ക് എത്തിക്കുമെന്നാണ് വിനയന്‍ പറയുന്നത്.
പത്തൊമ്പതാം നൂറ്റാണ്ട്’ എഡിറ്റിംഗ് വര്‍ക്കുകള്‍ ഉള്‍പ്പെടെയുള്ള പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. ക്ലൈമാക്സ് ഉള്‍പ്പെടെയുള്ള രംഗങ്ങളാണ് ഇനി ചിത്രീകരിക്കേണ്ടതെന്ന് സംവിധായകന്‍ പറഞ്ഞു. ഇപ്പോഴിതാ സിനിമയുടെ ഡബ്ബിംഗും പുരോഗമിക്കുകയാണ്. സിജു വില്‍സണും ടിനി ടോമും ഒരുമിച്ചുള്ള രംഗങ്ങളുടെ ഡബ്ബിംഗ് അടുത്തിടെ തുടങ്ങിയിരുന്നു.
വിനയന്റെ കുറിപ്പ്
‘പത്തൊന്‍പതാംനൂറ്റാണ്ട്’ എന്ന സിനിമയിലെ നായക കഥാപാത്രത്തിനു വേണ്ടി യുവനടന്‍ സിജു വില്‍സണ്‍ ഒരുവര്‍ഷത്തോളമെടുത്ത് നടത്തിയ മേക്ക് ഓവറും, കളരി പരിശീലനവും ഒക്കെ കലയോടും സിനിമയോടും ഉള്ള സിജുവിന്റെ ഡെഡിക്കേഷന്‍ എത്രത്തോളമുണ്ടന്ന് വെളിവാക്കുന്നതാണ്. ഇന്നു നിലവിലുള്ള പല പ്രമുഖ യുവനടന്‍മാരോടും ഒപ്പം അവരുടെ ആരംഭകാല സിനിമാ ജീവിതത്തില്‍ ഒന്നിച്ച് കുറേ ദുരം യാത്ര ചെയ്തിട്ടുള്ള ഒരു വ്യക്തി എന്ന നിലയില്‍ ഞാന്‍ പറയട്ടെ… ഈ അര്‍പ്പണ മനോഭാവം കാത്തു സുക്ഷിച്ചാല്‍ ആര്‍ക്കു ലഭിച്ചതിലും ശോഭനമായ ഭാവി സിജുവിനെ തേടി എത്തും..ആശംസകള്‍..
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…