അഭിനയിച്ച് ഫലിപ്പിച്ച കഥാപാത്രത്തെ ജീവിതത്തിലും പകർന്നാടുന്ന വിനോദ് കോവൂറിന്റെ വാർത്തകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. എം 80 മൂസ എന്ന ഹാസ്യ പരമ്പരയിലെ മൂസക്കായെ മലയാളികൾക്ക് ഏറെ ഇഷ്ടമാണ്. കോഴിക്കോട് മാതൃകാപരമായ ഒരു ജീവിതം നയിക്കുകയാണ് വിനോദും താരത്തിന്റെ സീ ഫ്രഷ് എന്ന മത്സ്യക്കടയും. പഴയ എം80 എടുത്ത് നഗരം ചുറ്റി മീൻ വിൽക്കുകയല്ല ചെയ്യുന്നത്.
പകരം കോഴിക്കോട് പാലാഴിയിലെ സീ ഫ്രഷ് എന്ന കടയിലാണ് വിൽപന. ചാലിയത്തെ മത്സ്യബന്ധന ബോട്ടുള്ള സുഹൃത്തുക്കൾ വഴി മറ്റു ഇടനിലക്കാരൻ ഇല്ലാതെയാണ് മത്സ്യം എത്തിക്കുന്നത്. കൊറോണ കാലത്തെ പ്രതിസന്ധി തന്നെയാണ് പുതിയ ഒരു സംരംഭം തുടങ്ങുവാൻ തന്നെ പ്രേരിപ്പിച്ചതെന്നും വിനോദ് പറയുന്നു. കൊറോണ ആയതിനാൽ ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു മേഖലയാണ് സിനിമ മേഖല. ഈ കൊറോണ കാലം ഒരുപാട് പാഠങ്ങൾ പഠിപ്പിച്ചു എന്നും അദ്ദേഹം പറയുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…