തല അജിത്തിനെ നായകനാക്കി ഹരി ഒരുക്കുന്ന മാസ്സ് ചിത്രം വിശ്വാസം ട്രെയ്ലർ യൂട്യൂബ് റെക്കോർഡുകൾ ഒന്നൊന്നായി തകിടം മറിക്കുകയാണ്. 24 മണിക്കൂറിനുള്ളിൽ തന്നെ 12 മില്യണിലേറെ കാഴ്ച്ചക്കാരുമായി യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമതായി തുടരുന്ന മാസ്സ് ട്രെയ്ലർ മറ്റൊരു റെക്കോർഡ് കൂടി സ്വന്തം പേരിൽ കുറിച്ച് കഴിഞ്ഞു.
ഏറ്റവും വേഗത്തിൽ 1 മില്യൺ ലൈക്ക്സ് നേടുന്ന തെന്നിന്ത്യൻ ട്രെയ്ലർ എന്ന റെക്കോർഡാണ് വിശ്വാസം കരസ്ഥമാക്കിയിരിക്കുന്നത്. റിലീസ് ചെയ്ത് വെറും 7 മണിക്കൂറിനുള്ളിലാണ് ഈ റെക്കോർഡ് കരസ്ഥമാക്കിയത്. നയൻതാരയാണ് ചിത്രത്തിലെ നായിക. പൊങ്കൽ റിലീസായിട്ടാണ് വിശ്വാസം തീയറ്ററുകളിൽ എത്തുക.
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…