ഐശ്വര്യ റായിയെ അപമാനിക്കുന്ന തരത്തിൽ ഉള്ളൊരു മെമെ ട്വീറ്റ് ചെയ്തതിനെ തുടർന്ന് സിനിമാലോകവും പ്രേക്ഷകരും നടൻ വിവേക് ഒബ്റോയിക്ക് എതിരെ തിരിഞ്ഞിരുന്നു. വമ്പൻ പ്രതിഷേധങ്ങളെ തുടർന്ന് ട്വീറ്റ് ഡിലീറ്റ് ചെയ്ത് മാപ്പും ചോദിച്ചിരിക്കുകയാണ് വിവേക് ഒബ്റോയ്. സൽമാൻ ഖാൻ, വിവേക് ഒബ്റോയ് എന്നിവരുമായി പ്രണയത്തിലായിരുന്ന ഐശ്വര്യ വിവാഹം കഴിച്ചിരിക്കുന്നത് അഭിഷേക് ബച്ചനെയാണ്. അതിനെ പരിഹസിച്ചുള്ള ഒരു ട്രോളാണ് വിവേക് ഒബ്റോയ് പങ്ക് വെച്ചിരിക്കുന്നത്. ഐശ്വര്യയും സൽമാനും തമ്മിലുള്ള ബന്ധത്തെ ഒപ്പീനിയൻ പോളെന്നും വിവേക് ഒബ്റോയിയും ഐശ്വര്യയും ഒത്തുള്ള ബന്ധത്തെ എക്സിറ്റ് പോളെന്നും അഭിഷേക് ബച്ചനുമായുള്ള വിവാഹത്തെ റിസൾട്ട് എന്നുമാണ് ട്രോളിൽ പറയുന്നത്.
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…
യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…