ടോവിനോ നായകനായെത്തിയ ഗോദ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന ഒരു താരമാണ് വമീക ഗബ്ബി. പഞ്ചാബിന്റെ നാട്ടിൽ നിന്നും അഞ്ചു ഭാഷകളിൽ ഉള്ള ചിത്രങ്ങളിൽ അഭിനയിച്ചതിനു ശേഷമാണ് താരം മലയാളത്തിലേക്ക് കടന്നു വരുന്നത്. ജബ് വീ മെറ്റ് എന്ന ഹിന്ദി ചിത്രത്തിലൂടെ അഭിനയ ലോകത്തേക്ക് അരങ്ങേറ്റം കുറിച്ച താരം ഗോദക്ക് ശേഷം നയൻ എന്ന പൃഥ്വിരാജ് ചിത്രത്തിലും മികച്ച ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഗ്ലാമറസ് ചിത്രങ്ങൾ എടുക്കുവാൻ മടിയില്ലാത്ത ഒരു താരമാണ് വമീക. അതിനാൽ തന്നെ ആരാധകർ തന്നെ ഹോട്ട് ആയി കാണുന്നതിൽ തനിക്ക് മടിയില്ലെന്നും സന്തോഷമാണ് ഉള്ളതെന്നും താരം തുറന്നു പറയുന്നു.
താരത്തിന്റെ വാക്കുകൾ:
ആരാധകർ എന്നെ ഹോട്ടായി കാണുന്നതിൽ സന്തോഷിക്കുന്നു. അതിൽ വിഷമിക്കുന്നതേയില്ല. അത് ഒരു നല്ല കാര്യമാണ്. ഒരിക്കലും മോശമല്ല. ഒരാൾ ഗ്ലാമറസ് ആകുക എന്നത് ഒരാളുടെ ഇഷ്ടവും സ്വാതന്ത്രവുമാണ്. സൗന്ദര്യം എന്നത് അത് കാണുന്നവരുടെ കാഴ്ചപ്പാടാണ്. ഒരാളുടെ മനസ്സിൽ എന്നെപ്പറ്റി മോശമായി തോന്നുനുന്നെങ്കിൽ അതയാളുടെ കണ്ണിലുണ്ടാകും. എന്നാൽ മനസ്സിൽ സ്നേഹമാണെങ്കിൽ അവർ കാണിക്കുന്നതും ആ രീതിയിൽ ആയിരിക്കും. ദേഷ്യമെങ്കിൽ അങ്ങനെ. ഞാൻ ഒന്നിനെ പറ്റിയും ആലോചിക്കാറുമില്ല, വിഷമിക്കാറുമില്ല.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…