നടന് ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള ചലച്ചിത്ര നിര്‍മാണ കമ്പനിയായ ‘വേഫെറര്‍ ഫിലിംസ്’ വിതരണരംഗത്തും ചുവടുറപ്പിക്കുന്നു. ഇതിനു മുമ്പ് വരനെ ആവശ്യമുണ്ട്, മണിയറയിലെ അശോകന് എന്നിവയാണ് വേഫെറര്‍ ഫിലിംസ് നിര്‍മ്മിച്ച ദുല്‍ഖറിന്റെ നിര്‍മാണത്തില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രങ്ങള്‍. ‘കുറുപ്പ്’, ഷൈന്‍ ടോം ചാക്കോ നായകനാകുന്ന ‘അടി’, ബോബി-സഞ്ജയ് കൂട്ടുകെട്ട് തിരക്കഥ ഒരുക്കുന്ന ദുല്‍ഖറിന്റെ ആദ്യ പോലീസ് റോളിലുള്ള റോഷന് ആന്‍ഡ്രൂസ് ചിത്രം എന്നിവയാണ് ദുല്‍ഖര്‍ നിര്‍മിക്കുന്ന പുതിയ ചിത്രങ്ങള്‍.
‘ഉപചാരപൂര്‍വ്വം ഗുണ്ട ജയന്’ ആണ് വേഫെറര്‍ ഫിലിംസ് ആദ്യമായി വിതരണം ചെയ്യുന്ന ചിത്രം. ഹാസ്യത്തിന് പ്രാധാന്യം നല്കുന്ന ചിത്രത്തില്‍ സിജു വിത്സണ്, സൈജു കുറുപ്പ്, ഷറഫുദ്ദീന് എന്നിവരാണ് നായകന്മാരാകുന്നത്.
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…
യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…