സ്റ്റിൽ ഫോട്ടോഗ്രാഫർ ശ്രീനാഥ് ഉണ്ണികൃഷ്ണന്റെ വെഡിങ് ബെൽസ് ഫോട്ടോഗ്രാഫി പകർത്തിയ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. വധുവിനും വരനും പുറമെ ഒരു കുതിര കൂടി ഉണ്ട് എന്നതായിരുന്നു ഈ ഫോട്ടോഷൂട്ടിന്റെ പ്രത്യേകത.
ശ്രീനാഥ് ഉണ്ണിക്കൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ് :
ഒട്ടും എളുപ്പമായിരുന്നില്ല ഹൈറക്കും ആതിരപ്പിള്ളിക്കും ഇടയിലുള്ള ആ ഷൂട്ടിംഗ് ദിവസം. ഹൈറയെ ഫ്രെയിംലേക്ക് കടത്തി നിർത്തുകയെന്നത് ശ്രമകരം തന്നെയായിരുന്നു. അതിന്റെ കൂടെ സമയമില്ലായ്മ കൂടിയായപ്പോൾ ഒരു ലഹളയായി .നല്ല ഫോട്ടോകൾ വേണമെന്ന് കരുതി മുന്നോട്ട് പോയപ്പോളും കയ്യിലുള്ള ക്യാമറക്ക് ശ്രദ്ധ നൽകിയിരുന്നില്ല. പക്ഷെ ഫോട്ടോകൾ നോക്കിയപ്പോളായിരുന്നു കയ്യിലിരുന്ന EOS R5 എത്രത്തോളം helpful ആയിരുന്നെന്നു മനസിലായത്. ആകെ കൂടെ കരുതിയിരുന്നത് RF 28-70 ലെൻസ് ആയത് കൊണ്ട് മൊത്തവും അതിൽ തന്നെയായിരുന്നു. പക്ഷെ കണ്ടതും വേണ്ടതുമെല്ലാം പകർത്താൻ ധാരാളമായിരുന്നു ആ ലെൻസ്..
മൊത്തത്തിൽ ഒരു rough shoot ആയിട്ടുകൂടി ഒരുപാട് satisfied ആയിരുന്നു R5. വേണ്ടതും വേണ്ടിയിരുന്നതുമെല്ലാം കൂടി ഒരു complete canon Upgrade തന്നെയാണ് R5.
ബാക്കി തുറന്നു കാണുക..
Jijith❤️sana
Colorgrade : Rajiv David Kuriakose
Thanks : Aswin Weddingbells
#EOSR5
#CapturedOnCanon
#DoGreatWithCanon
#EOSInfluencer
#canonindia_officia
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…